41. Angel👶🪄❤️✨

894 102 110
                                    

❤️🧡
💛💚
💙💜
🤎🖤
🤍♥️

എന്നെങ്കിലുമൊരിക്കൽ, എപ്പോഴെങ്കിലുമൊരിക്കൽ ജീവിതത്തിൽ നല്ലത് നടക്കും എന്നൊരു ചെറിയ പ്രതീക്ഷ, ആ ഒരു പ്രതീക്ഷയാണ് ചിലരുടേയെങ്കിലും ജീവിതം മുന്നോട്ട് ചലിക്കാനുള്ള കാരണമാകുന്നത്.

ഒരിക്കലും യാതൊന്നും പ്രതീക്ഷിച്ചുകൊണ്ടാകരുത്  ഒന്നും' എന്നുള്ള ചിന്ത മനസിൽ കോറി വച്ചിട്ടുണ്ടെങ്കിൽ പോലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു ചെറിയ പ്രതീക്ഷ നമ്മൾ അവശേഷിപ്പിക്കും ..

എല്ലാം ഒരു നാൾ ശരിയാകും എന്ന പ്രതീക്ഷ. 🪄

ഒരു കണക്കിനു പറഞ്ഞാൽ ആ ഒരു പ്രതീക്ഷ തന്നെയാണ് ഇന്ന് ടെവിൻ , ജാനകി ദമ്പതികളുടെ സന്തോഷത്തിനാധാരം.

ലൈഫിൽ അത്രയേറെ പ്രശ്നങ്ങൾ വന്നപ്പോഴും അവരവരുടെ പ്രത്യാശ കൈ വിട്ടില്ല.

എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരുവന്റെ മുന്നിലേക്ക് ദൈവമാദ്യം പ്രതീക്ഷയുടെ ചെറിയൊരു പൊൻകിരണം നൽകി.

ഇടയ്ക്കെപ്പോഴോ ചെറിയൊരു വിഷമഘട്ടത്തിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടു പോലും അവർ തളർന്നില്ല ...

ഇന്നവർ അതീവ സന്തുഷ്ടരാണ്.

കാത്തിരുന്ന് കിട്ടിയ നിധി എന്തോ കൈവന്ന് ചേർന്ന സന്തോഷം.

Taevinteyum janiyudeyum santhosham eathramathramanenn avark polum manasilakunila...

Oresamayam karayukayum chirikkukayum cheyyukayanavar...

Oduvilepozho avarude emotionsnu swayam kadinjaanidaan sadhichappol avar parasparam nokiyonn punjirichu..

Ozhukiyavasanikatha kannuneer thudachukond jani thirakki

"Parayande elarodum"

"...... Mm..venam.. adhyam njan ithonn avane vilichu parayatte.. enit bakiyulavarod parayam mmh?"

Jani mathi enula arthathil thalayaatti

'Avan' en tae udheshichth avarude jiminichan Anenn avalk manasilayrunu. 

Taevin vegam phone edth jimine vilichu..

"Da nthayeda.... Ningal nokkiyarno? positive alleda..? anu enikaryam...alle..alleda"

Hello en parayunnathinu pakaram Jiminte e vaka chodhynglanu taevin adhym ketath ..

Tae avante veprlavum athilupari akamshayum niranja chodhym ket onn chirichu .

Jiminu avanodulla sneham avanariyam..

Pakshe avanu thante kaaryathil ithrayadhiakam chinthayundayrunu enath taevinu iratti santhosham nalki..

"I can't Live without You"♥️✨Where stories live. Discover now