27. പ്രാണൻ പിടയുമ്പോൾ❣️

826 109 126
                                    

💜
:
💚
:

അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഒരു ചെറിയ hospital മുറിയിലെ bedil ceilingilek കണ്ണുംനട്ട് കിടക്കുകയാണ് ജാനി...

ആ മുഖമാകെ ആശങ്കയാണ്..

അവളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറാകുന്നു.

വേദനയ്ക്കു ശമനമുണ്ടാകാൻ ഒരു ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്..

അവളെ പരിചരിക്കുന്ന വിധവും നഴ്സുമാർ തമ്മിലുള്ള സംസാരവും കേട്ടിട്ട് അവൾക്കെന്തൊക്കെയൊ ധാരണ കിട്ടിയുണ്ട്..

പക്ഷേ, അതൊന്നും അവൾക്കങ്ങോട്ട് ഉറപ്പിക്കാൻ കഴിയുന്നില്ല.

എല്ലാം തന്റെ തോന്നലുകൾ മാത്രമായിരിക്കണേ എന്നവൾ ഉള്ളു കൊണ്ട് പ്രാർത്ഥിക്കുകയാണ്..

Veettil ninnum classilekulla yaathrayil avalku cheriya vayaru vedhana undayrunu എന്നത് sathyamanu....

Pakshe pinneedepozhanu ath sahikavinathilum appuramayath enn avalkkariyilla...

Classil second period start cheytha samayathaanu അസഹനീയമായ വേദന അവളെ അലട്ടാൻ തുടങ്ങിയത്.

മുൻകരുതലുകളൊക്കെ എടുത്തിട്ടു കൂടി അവയെയൊക്കെ ഭേദിച്ചു കൊണ്ട് ആ നിറം അവളുടെ വസ്ത്രത്തെയാകെ നനച്ചുകൊണ്ട് കാലുകളിലൂടെ നിലത്തേയ്ക്ക് ഒഴുകിയിറങ്ങിയിരുന്നു.

പെട്ടന്നൊരു നിമിഷം അവളുടെ സകല നിയന്ത്രണങ്ങളെയും ഭേദിച്ചുകൊണ്ട് ഒരു കടുത്ത പ്രഹരമേറ്റതുപോലെ അവൾ തന്റെ ഉദരത്തിൻമേൽ കൈകൾ അമർത്തിപ്പിടിച്ച് അലറിക്കരഞ്ഞു..

അപ്പോഴാണ് ആ ക്ലാസ് ഒന്നടങ്കം അവളിലേക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

അപ്പോഴേക്കും ആ ചുവന്ന ചാലുകൾ അവളിലാകെ പടർന്ന് അവളുടെ ബോധത്തെ മറച്ചിരുന്നു..

പിന്നീട് വളരേ വേഗം തന്നെ അവളെ ക്ലാസിൽ നിന്നും സിക്ക് റൂമിലേക്ക് മാറ്റി എങ്കിലും അതവരുടെ കൈകളിൽ നിൽക്കുന്നതല്ല എന്ന് അവർക്ക് മനസിലായിരുന്നു.

ക്ലാസിലെ 2 കുട്ടികളും ഒരധ്യാപകനും ചേർന്നാണ് അവളെ ഹോസ്പിറ്റലിൽ എത്തിച്ചത്.

കോളേജ് അധികൃതർ അവളുടെ ഗാർഡിയനായ ലൂയിസ് ഫിലിപിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

"I can't Live without You"♥️✨Where stories live. Discover now