Part 2 🥀

424 45 16
                                    

[കുക്ക് ലിവിംഗ് റൂമിൽ വന്ന് സോഫയിൽ കിടന്നു]

kook-Oo god where I struct...

kook-Oo god where I struct

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

[ he fall in sleep]

Time Skip At Midnight~
~

കുക്ക് നീങ്ങി, അവൻ തറയിൽ വീണു...അവൻ വേദനയോടെ ഉണർന്നു]

kook : അമ്മെ....എന്റെ തല... 😟എനിക്ക് ഇവിടെ ഉറങ്ങാൻ കഴിയുന്നില്ല...

[കുക്ക് തല തടവിക്കൊണ്ട് എഴുന്നേറ്റു]

കുക്ക് - ഓപ്ഷൻ ഇല്ല...[കുക്ക് അവരുടെ മുറിയിലേക്ക് വന്നു.]

Kook : ahrhhh taehyung...😤😤

[ അവൻ taeയെ കട്ടിലിന്റെ മൂലയിലേക്ക് തള്ളിയിട്ട് കിടന്ന് അവർക്കിടയിൽ തലയിണകൾ ഇട്ടു...]

Time skip...

Morning 🌞

[jk is sleeping peacefully...അവന്റെ മുഖത്ത് വെള്ളം തെറിച്ചപ്പോൾ  panick ആയി ഉണർന്നു...]

Kook : ahrhhh kim taehyung😤😤 എന്താ ഇത്??😤

Tae : woke up baby 😚നിന്റെ ഭർത്താവിന് breakfast ഉണ്ടാക്‌നില്ലെ...

Kook - are you out of your mind...😏 ഞാൻ നിന്റെ ബോസ് ആണ്... നീ എന്നോട് order ചെയ്യുന്നോ..... പിന്നെ എന്നെ   വീണ്ടും ഈ പേരിട്ട വിളിചൽ കൊള്ളും നിന്നെ ഞാൻ..😤 നീ  ...

Tae - ശോ അങ്ങനെ പറയല്ലേ baby..., ഞാൻ നിങ്ങളുടെ husband ആണെന്ന് നേ മറന്നു പോവുന്നു....🙈പിന്നെ ഇത് എന്റെ വീട് അന്ന്... നിങ്ങളുടെ ഓഫീസല്ലെന്നും നിങ്ങൾ മറന്നുവെന്ന് ഞാൻ കരുതുന്നു... അതിനാൽ ഞാൻ മുതലാളിയാണ്... ഇവിടെ നിങ്ങൾ എന്റെ കൽപ്പനകൾ ശ്രദ്ധിക്കണം...😌

[ Tae left]

Kook : oh പിന്നെ never...😤😤 ഒരു ഭർത്താവ് വന്നേക്കുന്ന്... hmm😤എന്തിനാ അപ്പാ... എന്തിനാ ഈ തെണ്ടിയെ എനിക്കായി തിരഞ്ഞെടുത്തത്...വേറെ ആരെയും കിട്ടില്ലേ...😤😶

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Where stories live. Discover now