Part 5 🥀

347 42 18
                                    

At resturent>>

കൊറച്ച് കഴിഞ്ഞ് അവൻ അവിടെ എത്തി...food order ചെയ്യ്തു...waiter food serve ചെയ്തു...

Waiter : sir നിങ്ങള്ക് എന്തേലും വേണമെങ്കിൽ എന്നോട് പറഞ്ഞ മധി...
അവൻ കൂകി യെ നോക്കിക്കൊണ്ട് പറഞ്ഞു...

Tae അത് ശ്രതിച്ച്..

Tae : നിങ്ങള്ക് പൊവ്വം...(coldly)

But waiter അത് കേക്കത്തെ പോലെ അവിടെ നിന്ന് നോക്കുവാൻ ....🤤

Tae : you can leave now (shout)😤
😤

Waiter : yes sir..

Jk : ഇങ്ങനെ shout ചെയ്യാതെ mr kim taehyung .. ഇത് public place അന്ന്...നിൻ്റെ വീടല്ല...🤨

Tae Kookie നേ ദേഷ്യത്തോടെ കണ്ണുരുട്ടി

Tae : നീയെന്തിന ഈ dress ഇട്ടെക്കുന്നെ...😤

kook : നോക്ക വാക്ക് മാറ്റരുത് ..🤨 നീയല്ലേ പറഞ്ഞെ ഈ ഡ്രസിൽ ഞൻ അഞ്ചൽ പോലെയുണ്ടെന്ന...ഇപ്പൊ എന്നെ പറയൂന്നോ..😤

Tae : okay fine... But ഇനി ഇതുപോലെ പോറത്ത് വരുമ്പോ ഇടരുത്...നിനക്ക് വേനങ്ങിൽ വീട്ടിലിട്ടോ..

Kook looked at tae with done face😐

Kook : ohh ശെരി...ഇപ്പൊ എനിക്ക് വേശക്കുന്ന്...നമ്മുക്ക് food കഴിക്കാം...

എനിട്ട അവർ food കഴിച്ചു...

Kook : wow..it's so tasty

Kook സന്തോഷത്തോടെ കഴിക്കുന്നെ കണ്ടതും tae ടെ മുഖത്ത് ചിരി വിരിഞ്ഞു...

Food ഒക്കെ കഴിച്ചതിന് ശേഷം അവൻ resturent ഇന്ന് പൊരത്തെറങ്ങി...tae bike എടുത്തോണ്ട് വരാൻ പോയി..

Kook അവിടെ നിക്കുവയിരുന്ന്...but പെട്ടാണ് അവന്നെ അരോ തൊടുന്ന പോലെ തോന്നി...
അവൻ തിരിഞ്ഞ് നോക്കി...

Kook : hyy mister എന്താ ചെയ്യുന്നേ...

Boy 1 : let's have some fun baby..🌚

Boy 2 : your looking so beautiful in this outfit darling...😉

Kook ദേഷ്യത്തോടെ അവരെ നോക്കി..

Boy 3 : baby ക്ക് ദേഷ്യം വരുമ്പോ കാണാൻ എന്തൊരു hot അന്നറിയോ...

Kook : നിങ്ങൾക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലന്ന് തോനുന്നു...😏

Boy 1 : we already die by your beauty baby..🤤

he is trying to touching kook's hands but suddenly a hard punch press on his face and he fall on ground.. kook look up and saw a angry tae.]

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Where stories live. Discover now