Part 8 🥀

360 50 16
                                    

Kook വീടിൻ്റെ അഗത്തേക്ക് പ്രവേശിച്ചു...

Kook : tae....taetae... ഇവൻ ഒരങ്ങിയോ...

Kook രൂമിലോട് വന്നു

Kook : ഞാൻ നിനക്ക് massage അയച്ചതാല്ലേ...പിന്നെന്താ എന്നെ കൂറ്റൻ വരാതെ...ഞൻ നിന്നെ കൊറേ വെയ്റ്റ് ചെയ്തു...
Tae : എൻടെ ഫോൺ switch off അന്ന്...
Kook ദേഷ്യത്തോടെ tae ടെ ഫോൺ എടുത്തു...
Kook : it's not dead kim taehyung...😤 പിന്നെന്തിനാ നി കള്ളം പരയുന്നെ..
Tae : എനിക് പറയാൻ സൗഗര്യമില്ല...🤯
Kook : tae... ഞാൻ എന്തേലും തെറ്റ് ചെയ്തോ...you are angry bcoz I'm not giving you time... കൊറച്ച് ദിവസം please.. 🥺നിനക്കറിയാലോ ഈ company എനിക് എത്രമാത്രം important ആണെന്ന്...
Bcz ഇത് വെറും company യല്ലേ.. എൻ്റെ പപ്പയുടെ dream അന്ന്...😣
Tae : SHUT UP JUNGKOOK 😤🤯 ഒന്നു പോയി ഒരങ്ങാവോ...
എനിക് നിന്നോട് മിണ്ടാൻ താൽപര്യമില്ല...🤯

[അതും പറഞ്ഞു tae ബെഡിൽ കിടന്നു]

Kook : in mind > ..ഇപ്പൊ ഞാൻ എന്ത് ചെയ്ഡിട്ട...ഇത്രമാത്രം ചാടാൻ...arhhhhh...എനിക്കെൻ്റെ പഴയ tae tae നേ മാധി...😕

Kook tae ടെ അടുത്ത് വന്ന കിടന്നു but tae അവരുടെ ഇടയിൽ pillow വെച്ചു..

tae: now I think you are comfortable...
Kook : tae...ഇപ്പോഴും എന്നോട് ദേശ്യാണോ...
tae : നിന്നോട് ദേഷ്യപ്പെടാൻ ഞാൻ നിൻ്റെ അരാ..😏
Kook : a irritating man..
Tae : ohh 😕
Tae മറ്റൊരു വശത്തേക്ക് തിരിഞ്ഞ് കിടന്ന് ഒരങ്ങി...

Kook : A irritating man whom I love so much my baby tiger...🫀🍁

Kookie പതീയെ ടേയുടെ അടുത്തേക്ക് നീങ്ങി...pillows ഒക്കെ വലിച്ചെറിഞ്ഞു....he slowly put his hand on tae's waist]
kook:- I love you hubby🤍
വേഷമിക്കല്ലെ.. കൊറച്ച് days കൂടി...I'll give you my everything...

കൊറച്ച് കയ്ഞ് അവനും ഓറങ്ങി...


Morning🪄


At office>>>

secratary : sir Mr.wang is coming.
kook : ok send him....
secratary: ok sir...

[ Jackson enter the cabin]

kook: hello Mr.wang...
Wang : hey jungkook... പിന്നെ ഞാൻ ഇപ്പൊ jack അന്ന്...ഞൻ എൻ്റെ friend kim JUNGKOOK ഇന്നേ കാണാൻ വന്നതാ...

ജാക് വിളിക്കുന്ന കേട്ടതും kook അറിയാതെ ബ്ലുഷ് ആയി..
Kook  : so jack ഇപ്പോ
എന്തിനാ ഇങ്ങോട്ട് വന്നെ...
ജാക് : ohh അത്.. അതുണ്ടല്ലോ...ഇന്നലെ kim jungkook husband ഇൻ്റെ സ്വപ്നം കനുന്നതിനിഡയിൽ file   എൻടെ car ഇൽ വെച്ച് മറന്ന് പോയിരുന്നു...അത് തരാൻ വന്നതാ..

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Where stories live. Discover now