Part 10 🥀 spcl [2/2]

447 36 21
                                    

[they reach the house,..
kook look at tae with confused face]

Tae : grand ma..നോക്കിയേ നിൻ്റെ baby bear വന്നു...
Grandma വാതിൽ തുറന്നു...
Grandma : babyy... നി വന്നോ...ഞാൻ എത്ര നേരമായി എന്നറിയവോ വൈറ്ചെയ്യുന്ന്...
[tae hug her]
Tae : chorry... പിന്നെ ഞാൻ ഒറ്റക്കല്ല വന്നേക്കുന്നെ...ഇതാരാ എന്ന നോക്കിയേ...
Grandma അപ്പോഴാണ് kook നേ കനുന്നെ...kook ചിരിച്ചു...
grandma :- who is this beautiful Angel??
tae:- your son in law...
Grandma Kookie യുടെ മുഖം കൈയ്യിലെടുത്ത്...
Grandma : aysh.. എന്ത് ബങ്ങിയാ ഇവനെ കാണാൻ...
Kook : thank you grandma...
Grandma ടെടെ ചെവി പിടിച്ച് തിരിച്ചു...
Grandma : നിന്നെ ഇന്ന് ഞാൻ... നി എന്താടാ കല്യാണം കഴിഞ്ഞ കാര്യം എന്നോട് പറയാതെ...
Tae : ahhh....sorry Grandma... കല്യാണം കഴിഞ്ഞിട്ട് ഒരു മസായി...ഞാൻ ഒരു surprise ആയിക്കോട്ടെ എന്ന് വേചിട്ട പറയാതെ...
Grandma : നിന്നെ ഞാൻ അടിച്ച് ശെരിയാക്കിയെനെ
ഈ surprise എനിക്കിഷ്ടപ്പെട്ട അതുകൊണ്ട് ഞാൻ നിന്നെ വെറുതെ വിടുന്നു...വാ അഗതേക്ക് കേറി ഇരിക്ക്...

അവർ അഗതോട്ട് കേറി ഇരുന്നു...

Grandma : baby ... നിൻ്റെ പേര് എന്താടാ...
Kook : kim jungkook..
Grandma : tae ഇവിടെ വരാറുണ്ട്....പക്ഷേ അവൻ നിന്നെ പറ്റി ഒന്നും എന്നോട് പറഞ്ഞിട്ടില്ല..അവനെപ്പഴും അവനെ cold and rude boss ഇൻ്റെ പറ്റി പറയാനേ നേരോല്ലു...
Tae : GRANDMA!!! No...😳
Grandma : എന്താടാ ചേർക്ക...അവിടെ മിന്ദത്തിരിക്ക് tae...it's important for every relationship...നിനക്കറിയോ Kookie..
അവൻ എപ്പോളും അവൻ്റെ boss നേ കുറിച്ച് പറയും ...അവൻ അങ്ങനെയാണ്...he is so beautiful... and he even said me that he love him...
Kook ടെയേ നോക്കി..tae ആണെങ്കിൽ വേറെ വഴി ഇല്ലാതെ ചിരിച്ച് കാണിച്ചു...

Tae വന്ന് Grandma യെ back ഇൽ നിന്ന് കെട്ടിപിടിച്ചു ..

Tae : എൻ്റെ പോന്നു Grandma...Kookie യാൻ എൻ്റെ boss...
Grandma : എന്താ...😳😳
Kook ചിരിച്ചോണ്ട് തലയാട്ടി....
Kook : but Grandma ഞാൻ അത്രക്ക് cold ഒന്നുംഅല്ല...(pout)
Grandma : അല്ലേലും എൻ്റെ കോച്ച് cold ഒന്നും അല്ല...ഇപ്പൊ വാ dinner കഴിക്കാം..

[they eat dinner together with talking and giggles]

Grandma : tae...Kookie നേ നിൻ്റെ റൂമിലോട് കൊണ്ടൂക്കോ...
and good night my babies...
taekook: good night grandma...

[ തായ്‌ക്കൂക്ക് അവരുടെ മുറിയിൽ വന്നു...കുക്ക് കട്ടിലിൽ ഇരുന്നു കുക്കിന്റെ മടിയിൽ തലവെച്ചു tae കിടന്ന്]

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Where stories live. Discover now