Kook : please tae... 🥺 ഞാൻ പറയുന്നത് ഒന്ന് കേൽക്...😭
Tae : ഇവിടെന് പോ...😭 പോ....[he push kook on floor..... tae sit on his knees and started crying..]
Tae : why god....എന്തിനാണ് എന്റെ പ്രിയപ്പെട്ടവരേ എന്നിൽ നിന്ന് എപ്പോഴും തട്ടിയെടുക്കുന്നത്. ..😭💔
അമ്മ...അപ്പാ എനിക്ക് നിങ്ങളുടെ അടുത്തേക്ക് വരണം... എനിക്ക് ജീവിക്കണ്ട...😭🥺[കുക്ക് ടേയുടെ അടുത്തേക്ക് വന്ന് അവന്റെ മുഖം കയ്യിലെടുത്ത്...]
കുക്ക് : tae....പ്ലീസ് ഇങ്ങനെ ഒക്കെ പറയല്ലേ..💔...നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ please....🥺 അവസാനമായി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ...പ്ലീസ്...😭I'm not cheat on you tae... infact if I thought na then I'll wish god will killed me... നിങ്ങളുടെ സ്ഥാനത്ത് ആരെങ്കിലും അവിടെ അവനും നിങ്ങളെപ്പോലെ തന്നെ പ്രതികരിക്കും എന്ന് എനിക്കറിയാം.., പക്ഷേ please...🥺 എന്നെ വിശ്വസിക്കൂ.... അത് ഒരു accident മാത്രമാണ്, നി വേണഗിൽ സിസിടിവി പരിശോധിക്... അവൻ എനിക്ക് വെള്ളം തരാൻ ഒരുങ്ങിയത..., പക്ഷേ അവൻ തെന്നി എന്റെ മേൽ വീണു... നീ എന്റെ ഭർത്താവാണെന്ന് അവനറിയാം... ഞാൻ കിം ജങ്കൂക്ക് ആണ്... your baby taetae.....😣💔
I don't want money taetae...ഇനിന്തിന നി അങ്ങനോക്കെ പറയൂന്നെ...
ഇതെൻ്റെ വീടാണ് tae...🥺 ഞാൻ ഇവിടെന്ന് എങ്ങോട്ടും പോവില്ല...😭നിൻ്റെ ഉള്ളിൽ ഞാൻ ഇത്രയ്ക്ക് മോഷപ്പെട്ടവനായിരുന്നോ ടെ...💔മറ്റുള്ളവരെ പോലെ നീയും എന്നെ മനസ്സിലാകില്ല....I know I'm bad in express my feelings. I know I'm cold but ആരേലും ഒരിക്കലെങ്കിലും എന്നോട് എന്തിനാണ് ചോദിച്ചോ.... എൻ്റെ അമ്മയോ.. അപ്പയോ even നി പോലും ചൊതിച്ചില്ല...🥺നിന്നകരിയോ....ഞൻ കുഞയിരിക്കുന്ന സമയത്ത്....ഒരു നേരത്തെ ഫുഡിൻ പോലും പൈസ ഉണ്ടായിരുന്നില്ല...എന്റെഅപ്പ ശരിക്കും ഒരുപാട് ചെയ്തു, ഞങ്ങൾക്ക് നല്ലൊരു ജീവിതം നൽകുന്നതിനായി... അദ്ദേഹം രാവും പകലും ജോലിചെയ്തു..., ആ കഷ്ടപ്പാട് ഒക്കെ കണ്ട ഞാൻ ജീവിക്കാൻ money യാൻ എല്ലാം എന്ന് കരുതി..💔
But നീ എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ... നീ എന്നെ മാറ്റിമറിച്ചു...പണത്തിന് നൽകാൻ കഴിയാത്ത ചെറിയ സന്തോഷം ജീവിതത്തെ മനോഹരമാക്കുമെന്ന് നീ എന്നെ പഠിപ്പിചു.... ഞാൻ പുഞ്ചിരിക്കാൻ മറന്നു but you become the reason of my smile ... ഇനി ആ തനിച്ചുള്ള ജീവിതത്തിലേക്ക് ഞാൻ വീണ്ടും തിരിച്ചുപോകണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ....💔 you know what when you show your possessiveness towards me... എന്നെപരിപാലിക്കുന്ന... എന്നെ സ്നേഹിക്കുന്ന ഒരാൾ എനിക്കുണ്ടെന്ന് എനിക്ക് തോന്നും.... എന്നെ വിട്ട് പോവാത്ത ഒറാൽ.... ഞങ്ങൾ അന്ന് ദിന്നേരിന്ന് പുറത്ത് പോയാപോൾ നി ആ പയ്യമ്മരെ തല്ലിയില്ലെ... . പിന്നെ ഞാൻ ബൈക്കിൽ ഇരുന്ന് നിന്നെ കെട്ടിപ്പിടിച്ചു.., നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന്പറഞ്ഞപ്പോൾ ആ നിമിഷം എന്റെ മനസ്സിൽ തോന്നിയ സന്തോഷം എന്താന്ന് വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റില്ല...പിന്നെ ഞാൻ നിന്നോട് എപ്പോഴും വഴകിടുമ്പോലും... നി ഞൻ അറയുന്നത് എല്ലാം കേൾക്കുന്നത് കാണുമ്പോൾ then I always feel that I have someone who will listen me for rest of my life... ഞാൻ വിചാരിച്ചു എനിക് നിന്നോട് എല്ലരിതിയിലും rights ഉണ്ടെന്ന്...but now you showed me...that I'm not diserve anyone's love....💔kim taehyung എനിക്കറിയാം അറിയതേയോ അറിഞ്ഞിട്ടു ഞാനും നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്...but നി നിൻ്റെ baby യെ കഷമിക്കില്ലെ.... ഞാൻ നി പറയുന്നത് പോലെ ജീവിചൊലാം..I will change myself... ഞാൻ ഇനി ഒരിക്കലും നിന്നെ വാഴക് പറയില്ല...ശബ്ദം ഉയർത്തി സംസാരിക്കില്ല... നീ പറയുന്നതൊക്കെ കേൾക്കാം....housework എല്ലാം ഞാൻ ചെയ്യാം....ഞാൻ നിനക്ക് വേണ്ടി food ഉണ്ടാക്കാം... നി വേണേ എന്നെ തല്ലിക്കോ...please...🥺
don't say to go away from you... I'll never go KIM TAEHYUNG...😭💔
CZYTASZ
¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀
Krótkie Opowiadaniaᴛᴀᴇᴋᴏᴏᴋ ʙʟ Mallu >> ᴄᴏᴍᴘʟᴇᴛᴇᴅ ֆօʍɛȶɨʍɛֆ ƈօɨռƈɨɖɛռƈɛ ǟռɖ ǟƈƈɨɖɛռȶ ǟʀɛ ɢօօɖ ʄօʀ ʟɨʄɛ...>>🪄 𝔗𝔞𝔢𝔨𝔬𝔬𝔨 𝔪𝔞𝔩𝔞𝔶𝔞𝔩𝔞𝔪 𝔰𝔱𝔬𝔯𝔶 🐯🐰