Part 10 🥀 spcl [1/2]

359 31 8
                                    

Next day

[കുക്ക് കണ്ണുതുറന്നു, അവനെ കെട്ടിപ്പിടിച്ചുകൊണ്ട്  ഉറങ്ങുന്ന tae യെ കണ്ടു...കുക്ക്  ടേയുടെ ചുണ്ടുകൾക്ക് ചെറിയൊരു ഉമ്മ കൊടുത്തു.]
കുക്ക് : thanks hubby...
[കുക്ക് മെല്ലെ അരക്കെട്ടിൽ നിന്ന് ടെയുടെ പിടി നീക്കി കുളിക്കാൻപോയി... കുക്ക് dress മാറിക്കൊണ്ട് പുറത്തേക്ക് വന്നു, tae ഇപ്പഴും തലയണയെ കെട്ടിപിടിച്ച്  ഉറങ്ങുന്നത് അവൻ നോക്കി ..]
കുക്ക് : ക്യൂട്ട്...😽

[പിന്നെ ടേ തലയിണയിൽ ഉമ്മവെച്ചു..]

Tae [mumbling] : I love you  കുക്കി.....

[ കുക്ക് ന്ന് ചിരി വന്നു]

കുക്ക്: ഇവനെ കൊണ്ട്... ഉറക്കത്തിൽ പിറുപിറുക്കുന്നത്ത് കണ്ടില്ലേ...

[കുക്ക് താഴേക്ക് വന്ന് അടുക്കളയിലേക്ക് കേറി]

കുക്ക്: amm... ഇനി ഞാൻ എന്ത് ഉണ്ടാക്കും.... Yess... ഓംലെറ്റും സ്ട്രോബെറി മിൽക്ക് ഷേക്കും...

[കുക്ക് അവന്റെ ഫോൺ തുറന്ന് യൂട്യൂബിൽ റെസിപ്പി എടുത്തു്...]

time skip>>

കുക്ക് : അങ്ങനെ ഇത് കഴിഞ്ഞു.., taste ഉണ്ടാവും എന്ന്  തോന്നുന്നു...

[കുക്ക് പ്ലേറ്റുകൾ വൃത്തിയാക്കാൻ തുടങ്ങി...പെട്ടാൻ tae  backhug him, kook feel tae's open chest on his back...]

പെട്ടെന്ന് കുക്കിന് അവന്റെ കഴുത്തിൽ ടേയുടെ ചുണ്ടുകൾ അനുഭവപ്പെദാൻ തുടങ്ങി കുക്കിന്റെ വായിൽനിന്ന് beautiful മോ@ൻ പുറത്ത് വന്നു]

കുക്ക്: ആ....മ്മ്..ടേ...വാ...ഞങ്ങൾക്ക്... ഓഫീസുണ്ട്....
Tae : എനിക്ക് ലീവ് എടുക്കാമോ ബോസ്... എന്റെ ഭർത്താവ്  is so beautiful പിന്നെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല...
കുക്ക്: പക്ഷേ  എൻ്റെ hubby... രാത്രി വരെ കാത്തിരിക്കണം...
Tae : ശെരിക്കും 😽my tonight also will make beautiful like yesterday kookie...
kook: yes hubby bcoz I want you...
Tae : എന്ന കൂകി നമ്മുക്ക് ഇത് സ്ഥിരം ആക്കിയാലോ...എന്താ നിൻ്റെ അഭിപ്രായം....
Kook : ഒന്ന് പോയെടോ അവിടെന്...എല്ലാ ദിവസവും വേണം പോലും...ഇപ്പതന്നെ മനുഷ്യൻ അനങ്ങാൻ വയ്യ...ഇനി എന്നെ wheelchair ഇൽ കൊണ്ടോവെണ്ടി വറും...
Tae : വേദനിക്കുന്നുണ്ടോ.. ഇവിടെ...നോക്കട്ടെ...
Kook : അയ്യട... മോൻ അങ്ങനെ ഇപ്പൊ നോക്കണ്ട...നനവില്ലതെ സദനം...
Tae : ഓഹ്.. ഇതിലിപ്പോ കാണാൻ എണ്ടിരിക്കുന്.. ഞാൻ എല്ലാം കണ്ടതല്ലെ... ഞൻ നോക്കട്ടെന്നെ.... നീ ഇങ്ങനെ നനിക്കല്ലെ...ഞാൻ നിൻ്റെ husband അല്ലേ...

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Tempat cerita menjadi hidup. Temukan sekarang