Part 6 🥀

348 42 19
                                    

Kook pov..

ഞാൻ  രാവിലെ ഫ്രിഡ്ജും അടുക്കളയും പരിശോധിച്ചു.., അവിടെ ഒന്നും ഇല്ല, അതിനാൽഞാൻ കുറച്ച് പലചരക്ക് സാധനങ്ങളും പച്ചക്കറികളും പഴങ്ങളും വാങ്ങി.. ഞാൻ അമ്മയുടെ സഹായം ചോദിച്ചു, അവൾ എല്ലാം എന്നോട് പറഞ്ഞു ... ഇപ്പോൾ ഞാൻ എന്റെ ഭർത്താവിനായി കാത്തിരിക്കുകയാണ്. ഈ തെണ്ടി എവിടെയാണെന്ന് എനിക്കറിയില്ല...ഇവൻ എങ്ങോട്ടാ ഈ പോവുന്നെ...
[പെട്ടെന്ന് ഡോർ ബെൽ അടിച്ചു, kook ഡോർ തുറന്ന് tae അകത്ത് വന്ന്...അവന്റെ ഷൂസ് എടുത്ത് സോഫയിൽ ഇരിക്കൂ, kook come and give him water with cold face...]

Kook : ഇനി പോയി food ഉണ്ടക് ... എനിക് വേശക്കുന്ന്...(kook left)

Tae : അചോ... ഞൻ groceries ഒന്നും മെടിച്ചിട്ടില്ലല്ലോ...ഇതിണ്ടെടക് മറന്നു പോയി...രാവിലെ ആണെങ്കിൽ ഹോട്ടലീലിന്ന മേടിച്ച്... ഇനി ഇപ്പൊ എന്തെയ്യും...കിച്ചേനിൽ പോയി നോക്കാം..
tae come in kitchen and open the fridge and got shock]

Tae : ഇതൊക്കെ അറാ മെടിച്ചെ..

then he saw groceries on fridge he picked the rise package]

Tae : ഇത് എൻ്റെ baby ടെ പനിയാവും...

Tae അതൊക്കെ ഒതുക്കി വെച്ചിട്ട്...dinner ഉണ്ടാക്കി...

At dining table>>

Tae : Kookie വന്നെ food ready യാ..വന്നെ നമുക്ക് കഴിക്കാം...

Kook താഴേക്ക് വന്നു...അവർ കഴിക്കാൻ തുടങ്ങി..

Tae : കുക്കി  എന്നെ ഓഫീസിൽ നിന്ന് നേരത്തെ വിടാമോ7-ന് മുമ്പ് ജിമിൻ പോലെ please...
Kook : എന്തിനാ??🙄
tae: bcoz എനിക്കും എന്റെ ഭർത്താവിനും ഡിന്നർ ഉണ്ടാക്കണം..
Kook : okay
Tae : ശെരിക്കും...😳
kook : mmh ... നാളെ മുതൽ ഞാൻ  നിന്നെ food ഉണ്ടാക്കാൻ സഹായിക്കം...

>>>>>>

[ഒരാഴ്ച കഴിഞ്ഞു പോയി.., അവർ രണ്ടുപേരും ജോലിയിൽ തിരക്കിലായി..., പക്ഷേ കൂകി വീട് ജോലികളിൽ tae യെ സഹായിക്കാൻ തുടങ്ങി..., പാചകം ചെയ്യാൻ തുടങ്ങി, ഇപ്പോൾ അവർ തമ്മിൽ അന്നത്തെ പോലെ വഴക്കിടരില്ല... പക്ഷേ ആരെങ്കിലും കുക്കിനോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ tae always feel insecure and about kook കുക്കിനെ കുറിച്ച് പറയണമെങ്കിൽ ടെയുടെ  possessiveness അവൻ ഇഷ്ടപ്പെടാൻ തുടങ്ങി..

¢σℓ∂ ¢єσ'ѕ ρσѕѕєѕѕινє нυѕвαη∂ 🥀Where stories live. Discover now