മായ :: jimin sir, jk sir വന്നു
Jimin :: അതിന് ഞാൻ എന്ത് ചെയ്യണം ? അവനു വേണ്ടി welcome dance ചെയ്യണോ ?
മായ :: sir , ine jk sir വിളിച്ചു
Jimin അതിന് മറുപടി കൊടുക്കാതെ അവിടെ നിന്നും ഇറങ്ങി നടന്നു ....
Jk room ____
Jimin വാതിൽ മുട്ടി അകത്തു കയറി അവിടെ jk യുടെ കൂടെ റീന ഉണ്ടായിരുന്നു ....
Jm :: എന്തിനാ വിളിച്ചത് ?
Jk :: ആ ഫയൽ നോക്കിയോ ?
Jm :: ഫയലിന് കുഴപ്പം ഒന്നും ഇല്ല എല്ലാം clear ആണ്
Jk :: ആ ഫയൽ എനിക്ക് ഒന്നു നോക്കണം
Jimin പുറകിൽ പിടിച്ചു ഇരുന്ന ഫയൽ അവനു മുന്നിലേക്ക് വെച്ചു....
റീന :: uncle inu മുന്നേ അറിയരുന്നോ daddy ഇതു ചോദിക്കും എന്ന് ?
Jimin ഒന്നും മിണ്ടാതെ അവിടുന്ന് പോയി....
റീന :: ഈ uncle എപ്പോഴും ഇങ്ങനെ ആണെല്ലോ
Jk :: നീ എന്ത് എങ്കിലും കുരുത്ത കേട് ഒപ്പിച്ചോ ?
റീന :: ഞാൻ.... ഞാനോ ? ഏയ് ഇല്ല
Jk :: എന്നാ നിനക്ക് നല്ലത്
റീന :: പിന്നെ daddy, daddyne പോലെ ഒരാളെ അല്ല രണ്ടു പേരെ ഞാൻ കണ്ടു
Jk :: നീ നിൻ്റെ കഞ്ചാവ് ശീലം ഇത് വരെ നിർത്തി ഇല്ലെ ?
റീന :: കഞ്ചാവ് ഒന്നും അല്ല ഞാൻ കണ്ടത് ആണ്
Jk :: നീ പോകാൻ നോക്ക്
അതും പറഞ്ഞു jk bathroom ilu കയറി....
ഇതേ സമയം റീന
റീന * ഞാൻ എങ്ങനെ ലഹരി ഉപയോഗം നിർത്തും അത് മാത്രം ആണ് എൻ്റെ ജീവിതത്തിൽ ഉള്ള ഒരേ ഒരു ഹാപ്പിനെസ്സ് ....
അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി നടന്നു അവളു ....
Chim yoon വളരെ സന്തോഷത്തിൽ ആണ് കാരണം ഒരു ജോലി അവർക്ക് ആവിശ്യം ഉള്ളത് ആണ് അങ്ങനെ വീട്ടിൽ എത്തിയ അവരു കുട്ടികളോട് പറഞ്ഞു എങ്കിലും ആദ്യം അവരു സമ്മതിച്ചില്ല പിന്നെ അവരുടെ സമ്മധം വേണ്ട എന്ന് ഇവരും പറഞ്ഞു....