Kobi :: എന്താ ഈ ചെയ്യുന്നത് ?
:: എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്താ ചെയ്യുന്നത് എന്നോ ?
Kobi :: ഞ്.... ഞാൻ എൻ....എന്ത് ചെയ്യ്തു എന്ന ?
:: എൻ്റെ മകളെയും മരുമകളെയും ഒളിപ്പിച്ചു തമസിപ്പിച്ചിട്ട് എന്നോട് പറഞ്ഞോ ? 🥺
ഇല്ലാത്ത സങ്കടം വരുത്തി അവൻ്റെ മുഖത്ത് നോക്കി ചോദിച്ചു
Kobi :: jini ആൻ്റി
Jini :: വേണ്ട മോനെ നീ അവരെ സംരക്ഷിച്ചത് ആണ് എന്ന് ആൻ്റിക്ക് അറിയാം പക്ഷെ എന്നോട് .....എന്നോട് ഒരു വാക്ക്.....😭
Kobi :: ആൻ്റി അവരെ രക്ഷിക്കണം എന്ന ഒരു തോന്നൽ മാത്രേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ
Jini :: അത് മാത്രം ആയിരുന്നോ ?
Kobi :: 😳 ആൻ്റി 🥺
Jini :: അവരെ സംരക്ഷിക്കണം അവരെ നല്ലപോലെ നോക്കണം എന്ന് ഇല്ലയുരുന്നോ ?
Kobi :: ഉണ്.... ഉണ്ട്...ആയിരുന്നു
Jini :: നീ ചെയ്തതിനു ഒക്കെ നിനക്ക് തിരിച്ചു കിട്ടും മോനെ 😊
Kobi :: 😊 ആൻ്റി അകത്തേക്ക് വാ
Jini തോക്ക് എടുത്ത് ബാഗ് ilu വെച്ചു അവൻ്റെ പിന്നാലെ നടന്നു , അവൻ പോയ വഴി മനസ്സിൽ പല കണക്ക് കൂട്ടലും നടത്തി....
സോഫയിൽ ഇരിക്കാൻ പോയ kobi യുടെ ഫോൺ റിംഗ് ആയി , jini ye ഒന്നു നോക്കി അവൻ ഫോൺ കൈ യില് എടുത്തു doctor എന്ന നമ്പർ കണ്ടതും അവനു എങ്ങനെ jini യുടെ മുന്നിൽ വെച്ച് ഫോൺ എടുക്കും എന്നു ആയി ,
Jini :: മോൻ മാറി നിന്നു ഫോൺ എടുത്തോ ആൻ്റി ഇവിടെ ഇരുന്നു കൊള്ളാം
സോഫയിൽ ഇരുന്നു കൊണ്ട് അവളു പറഞ്ഞു , അവൻ ബാൽക്കണിയിൽ പോയി ഫോൺ എടുത്തു ,....
Kobi :: hlo
.....
Kobi :: 😳 What the f*k😡
Jini സോഫയിൽ കാലിന് മുകളിൽ കാല് വെച്ച് ഹെഡ്ബോട് ilu കൈ നീട്ടി വെച്ചു ഒന്നു smirk ചെയ്യ്തു ,