part 50 (💔first end )

180 34 25
                                    







നിദ്രയിൽ ആണ്ടു പോയ chim inte അടുത്തേക്ക് ഒരു കക്ക പറന്നു ഇറങ്ങി അവളു ഉറങ്ങുന്ന ബെഡിന് മുകളിൽ ആയി സ്ഥാനം ഉറപ്പിച്ചു ,

കാക്ക ഒന്നു അലറി കാ~~ കാ~~

ആ മുറിയിലേക്ക് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു തലവരെ മറച്ചിരിക്കുന്ന ഒരു കൂട്ടം ആളുകൾ പ്രേത്യക്ഷം ആയി

അവരുടെ കറുത്ത കുപ്പായം കൊണ്ട് പൊതിഞ്ഞു കൈകൾ ചിമ്മിന് നേരെ നീണ്ടു

:: ആരാ നിങ്ങള് ?

ആ ചോദ്യം വരുന്ന ഇടത്തേക്ക് അവരുടെ ശ്രദ്ധ മാറി

വാതിൽ തുറന്നു ഒരു ഗൺ ചൂണ്ടി നിൽക്കുന്ന jk ആ കാക്കയുടെ ചുവന്ന കണ്ണുകൾ പക കൊണ്ട് അക്‌നി ആയി



ഇരുന്ന ഇടത്ത് നിന്നും കാക്ക ചിറകു അടിച്ചു 💥 മുറിയിൽ ഉണ്ടായിരുന്ന എല്ലാവരെയും വരെയും ആ അകനി വിഴുങ്ങി ഞൊടി ഇടയിൽ എല്ലാവരും മറഞ്ഞു പോയി , chim um jk yum മാത്രം ആയി അവശേഷിച്ചു ,











Kooki :: നീ എവിടെ പോവ ഈ രാവിലെ തന്നെ mochi ?


Mochi ഒന്നും മിണ്ടാതെ തന്നെ കണ്ണാടിയിൽ നോക്കി മുടി കെട്ടാൻ തുടങ്ങി

Kooki :: നിന്നോട് ഞാൻ.....


കീ~~~ കീ~~~~


കാറിൻ്റെ നീട്ടിയുള്ള ഹോൺ അടികേട്ടത്തും ബാഗും എടുത്ത് അവളു അവനെ മറികടന്ന് ഓടി പോയി , ജനല വഴി അവൻ വേഗം തന്നെ പുറത്തേക്ക് നോക്കി ,



Kooki mind * രാഹുൽ ഇവൻ എന്താ ഇവിടെ ?

അവൻ ആലോചിച്ചു അവനെ നോക്കി നിന്നതും കണ്ടു ഓടി പോയി അവനെ കെട്ടിപിടിക്കുന്ന mochiye


അവൻ്റെ കൈയിലെ ഞെരമ്പുകൾ പൊങ്ങി അവൻ്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു ആടി ,


റിംഗ് ___ റിംഗ്____


അവൻ്റെ ഫോൺ ശബ്ദിച്ചു

അവരെ നോക്കി ദേഷ്യത്തോടെ ഫോൺ എടുത്തു ചെവിയിൽ വെച്ച് അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ അവൻ്റെ ദേഷ്യം ഇരട്ടിക്ക് ഇരട്ടി ആയി ,






SON OF DEVIL Where stories live. Discover now