Kooki call എടുത്തു ,
Jack :: boss
Kooki :: yes
Jack :: Mafia king ippo നിങ്ങളുടെ നാട്ടിൽ ഉണ്ട്
Kooki :: എന്തിന് ?
Jack :: അറിയില്ല sir പക്ഷെ നമ്മുടെ ആളുകൾ അയാളെ നാട്ടിലേക്ക് car കയറി പോകുന്നത് കണ്ട് പക്ഷേ നിമിഷങ്ങൾക്ക് ഉള്ളിൽ അവരുടെ കണ്ണിൽ നിന്നും miss ആയി
Kooki :: what ? ഇത്രേം സിംപിൾ ജോലി പോലും അവർക്ക് നേരെ ചെയ്യാൻ അറിയില്ല
Jack :: boss
Kooki :: എനിക്കു അയാള് പോയ സ്ഥലം അറിയണം പിന്നെ അയാള് എന്തിനാ അവിടെ പോയത് എന്ന് അറിഞ്ഞോ ?
Jack :: boss inte ആരോ ആ നാട്ടിൽ ഉണ്ട് എന്ന് ആണ് mafia King inu കിട്ടിയ റിപ്പോർട്ട് so അന്വേഷിച്ചു പോയത് ആണ്
Kooki :: mm , അമ്മയുടെ സെക്യൂരിറ്റി ഗാർഡ് inte എണ്ണം കൂട്ടണം
Jack :: boss അമ്മ ആ റസ്റ്റോറൻ്റ് inu അകത്തു നിന്ന് കരയുന്നത് ആയി കണ്ടു
Call end ____
Kooki mind * നീ ഒരു തവണ എൻ്റെ അമ്മയെ കരയിച്ചതിന് ഫലം ആണ് നിന്നെ തകർക്കാൻ ഞാൻ നോക്കുന്നത് ഇനി ഒരിക്കൽ കൂടെ അത് ആവർത്തിച്ച പച്ചക്ക് കത്തിക്കും ഞാൻ അതില് നിൻ്റെ കുടുംബവും ഉണ്ടാവും 🤬
അവനു പുറകിൽ ആയി ആരോ നിൽക്കുന്നത് ആയി തോന്നിയത് കൊണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കി ,
Kooki :: 🤨
Mochi :: f..fud..
Mochikku അവൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല അത്രയ്ക്കും ദേഷ്യം കൊണ്ട് തുടുത്തു ഇരിക്കുക ആയിരുന്നു അവൻ്റെ മുഖം
Kooki :: എനിക്കു വേണ്ട
Mochi :: കുറച്ച്....കുറച്ച്....എങ്കിലും .... കഴി....
വാക്കുകൾ മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവളെ പൊക്കി എടുത്ത് കാട്ടിലേക്ക് ഇട്ടു ,അവളുടെ മുകളിൽ കയറി ഒരു കൈ കുത്തി കിടന്നു .
Mochi :: koo....k...kooki നീ എന്താ ....
Kooki അവളുടെ മുടി കുത്തിൽ പിടിച്ചു പൊക്കി അവളെ അവൻ്റെ മുഖത്തേക്ക് അടുപ്പിച്ചു ,