റീന തൻ്റെ car എടുത്ത് പോയപ്പോൾ അവളുടെ car inte മുന്നിൽ മറ്റൊരു car കൊണ്ടു് നിർത്തി ....
റീന :: F*k
അവളു വേഗം car ilu നിന്നും ഇറങ്ങി മാറ്റെ car inu നേരെ ചെന്നു
റീന :: നിൻ്റെ മുഖത്ത് കണ്ണില്ലെ ? നീ ചാവാൻ ഇറങ്ങി തിരിച്ചത് ആണോ ? ഇറങ്ങി വാടാ m%%%%
Car തുറന്നു അയാളു പുറത്തേക്ക് വന്നു
:: Hlo
റീന :: നിൻ്റെ hlo മടക്കി നിൻ്റെ കൈയിൽ തന്നെ വെച്ചോ നിന്നെ പുതപ്പിക്കുമ്പോൾ ഇട്ടു മൂടാം
:: Hoy hot lady ഇത്രയ്ക്ക് ദേഷ്യം വേണോ ?
റീന :: ആരാ da നീ ?
:: വീർ, car ilu കയറൂ
റീന :: നിൻ്റെ car ilu ഞാൻ എന്തിനാ കേറുന്നത് ?
വീർ :: നിനക്ക് നല്ല നാവു ഉണ്ട് പക്ഷേ അത് എന്നെ കൊണ്ടു് വെട്ടികരുത്
റീന :: നിന്നെ പോലെ ഉള്ള ഓല പാമ്പിനെ എനിക്ക് പേടി ഇല്ല
വീർ :: അത് നിനക്ക് എന്നെ അറിയാൻ വയ്യാത്തത് കൊണ്ട് ആണ്
റീന :: *smirk* നിനക്ക് എന്നെ കുറിച്ച് എന്ത് അറിയാം ?
വീർ :: ഒന്നും അറിയില്ല നമുക്ക് car ilu സഞ്ചരിച്ചു കൊണ്ട് പരിചയം പുതുക്കി സംസാരിക്കാം ഇപ്പൊ നീ car ilu കയറി ഇരി
റീന :: No
വീർ :: എന്നെ ദേഷ്യം പിടിപ്പികരുത്
റീന :: നീ ദേഷ്യം പിടിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു m%%% ഇല്ല
വീർ :: di ഞാൻ താഴും തോറും എൻ്റെ തലയിൽ കയറാൻ നോക്കുന്നോ
എന്നും പറഞ്ഞു രീന യുടെ കൈയിൽ പിടിച്ച് വലിക്കാൻ തുടങ്ങി
റീന :: കൈ എടുക്കു
വീർ :: *smirk* കേറടി
റീന :: 🖕
വീർ inu ദേഷ്യം വന്നു അവളുടെ കവിളിൽ അടിച്ചു