YOoNi mind * എന്നാലും ഇയാള് എങ്ങനെ ഇവിടെ എത്തി ? ഇവരു എല്ലാവരും നാട്ടില് പോയി എന്ന് ആണെല്ലോ ഞാൻ അറിഞ്ഞത് , എന്തോ എവിടെയോ ഒരു തകരാറ് പോലെ
പെട്ടെന്ന് അവളുടെ കൈയ്ക്ക് ഏറ്റ തട്ട് ആണ് അവളെ ചിന്തയിൽ നിന്നും തിരികെ എത്തിച്ചത് ,
Yoon :: എന്താ ?
:: ഞാൻ കുറെ നേരം ആയി വിളിക്കുന്നു
Yoon :: എന്തിന് ?
:: 🙄 വെറു....വെറുതെ
Yoon :: aha
:: എൻ്റെ പേര് jimin
Yoon :: അയിന് ആര് ചോദിച്ചു ?
Jim :: ഞാൻ പറഞ്ഞു എന്നെ ഉള്ളു
Yoon :: mm
Jim :: തൻ്റെ പേര് എന്താ ?
Yoon :: പേ.... പേരോ ?
Jim :: mm
Yoon :: പേര്.....പേര് ഉണ്ടല്ലോ
Jim :: അങ്ങനെയും പേര് ഉണ്ടോ ?
Yoon :: 🙄
Jim :: ഉണ്ടല്ലോ എവിടുന്നു വരുന്നു
Yoon :: താൻ എന്താ എന്നെ കളിയക്കുവ ?
Jim :: ഞാനോ എന്തിന് ?
Yoon :: ഉണ്ടല്ലോ എന്ന് പറഞ്ഞു
Jim :: താൻ അല്ലേ ഉണ്ടല്ലോ എന്ന് പേര് പറഞ്ഞത്
Yoon :: അത് പേര് ഉണ്ട് എന്ന് പറഞ്ഞത് ആണ് അല്ലാതെ എൻ്റെ പേര് ആണ് ഉണ്ടല്ലോ എന്ന് അല്ല
Jim :: okey , അപ്പോ പേര് എന്താ ?
Yoon :: തനിക്കു എന്തിനാ ?
Jim :: oh , മുമ്പത്തെ പേര് ആരുന്ന് കുറച്ചും കൂടെ നല്ലത് എന്നാലും ഇതും കൊള്ളാം തനിക്ക് എന്തിനാ , തനിക്ക് എന്തിനാ mask വെച്ചിരിക്കുന്നത് ?
Yoon :: 🤐
Yoon mind * എൻ്റെ കൊച്ചിൻ്റെ അച്ഛൻ ആയി പോയി അല്ലെങ്കില് car inte door കൂട്ടി ഒരെണ്ണം തന്നേനെ
Jim :: hlo , തനിക്കു എന്തിനാ എന്താ ഈ ആലോചിക്കുന്നത്
Yoon :: ayyoooo 🤦🏻♀️ എൻ്റെ പേര് അത് ഒന്നും അല്ല