epi 17

258 32 28
                                    






അടുക്കളയിൽ എത്തിയ റീനയെ കണ്ട chim ഒന്നു് ഞെട്ടി ....




Chim :: മോൾക്ക് എന്തെങ്കിലും വേണോ ?



റീന :: എന്താ എന്തെങ്കിലും വേണം എങ്കിൽ മാത്രേ ഇങ്ങോട്ട് വരാൻ പറ്റുക ഉള്ളോ ?


Chim :: അതു അല്ല മോൾക്ക് വയ്യാത്ത അവസ്ഥയിൽ


റീന :: *പുച്ഛം* മോൾ ? നിങ്ങള് ആണോ എന്നെ പ്രസവിച്ചത് ? അല്ലേല്ലോ so call me ma'am


Chim :: 🙂 ma'am എന്താ ഇവിടെ ?


റീന :: എൻ്റെ വീടിൻ്റെ അടുക്കള എനിക്ക് വരാം പോകാം വേണേൽ ഇവിടെ കട്ടില് ഇട്ടു കിടക്കാം



Chim mind * ഇതിൻ്റെ തല ഇടിച്ചോ ? വട്ട് ആയി 🤭




റീന :: എന്താ ഇങ്ങനെ ആലോചിച്ചു ചിരിക്കുന്നത് ?



Chim :: ഒന്നും ഇല്ല


റീന ഒരു പാത്രം എടുത്ത് കൈയിൽ പിടിച്ചു chim അത് തന്നെ നോക്കി നിന്നു ....


പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അടുപ്പത്ത് വെച്ചു....




റീന :: കോഫി powder എവിടെ ?



Chim :: ma'am നിങ്ങള് കോഫി ഉണ്ടാക്കുക ആണോ ?


റീന :: കോഫി പൗഡർ ചോദിക്കണം എങ്കിൽ കോഫി ഉണ്ടാക്കാൻ ആകും അല്ലാതെ പുട്ട് ഉണ്ടാക്കാൻ ആരും കോഫി പൗഡർ ചോദിക്കില്ലല്ലോ



Chim :: മോളെ sorry madem ഈ fry പാൻ ilu ആരും കോഫി ഉണ്ടാകില്ല



റീന :: 😣 എനിക്ക്....എനിക്ക് അറിയാം ഞാൻ .... ഞാൻ ഗ്യാസ് ശെരി ആണോ എന്ന് നോക്കിയത് ആണ്



Chim :: ഗ്യാസ് കത്തിക്കത്തെയോ ?

റീന :: 🥺😣.... ഞാൻ .... ഞാൻ അത് സ്റ്റാൻ്റ് inu കുഴപ്പം ഉണ്ടോ എന്ന് നോക്കിയത് ആണ്


Chim :: oh , dho ഇതില് വെള്ളം വേക്ക്


റീന :: കോഫി maker ഇല്ലെ ?

Chim :: oh, അതില് വെക്കാൻ അറിയുമോ ?

റീന :: ഇല്ല 😁





Chim :: അടിപൊളി




Chim അവളോട് പറഞ്ഞ പ്രകാരം അവളു കോഫി ഉണ്ടാക്കാൻ തുടങ്ങി ....




SON OF DEVIL Where stories live. Discover now