epi 22

246 31 15
                                    













Chim :: മായ ~~


മായ :: yes ,


Chim :: എനിക്ക് നല്ല തല വേദന ഞാൻ ഇന്ന് നേരത്തെ വീട്ടിൽ പൊക്കോട്ടെ


മായ :: ye....

Cut,

:: No


ആ ശബ്ദം കേട്ട ഇടത്തേക്ക് അവരു നോക്കി



Chim :: jk



Jk :: 😁 എന്താ തലവേദന ആണോ ? മായാ അതിനു ഉള്ള മരുന്ന് കൊടുത്തേക്ക്



Chim :: എനിക്ക് മരുന്ന് ഒന്നും വേണ്ട എനിക്ക്....എനിക്ക് ഒന്നു ഉറങ്ങിയ മതി



Jk :: അതിനു എന്താ ഇവിടെ ഒരു പാട് മുറി ഉണ്ട് പോയി കിടന്നോ


Chim :: അതു അല്ല എനിക്ക് എൻ്റെ....എൻ്റെ മുറിയിൽ കിടന്നലെ ഉറക്കം വരുക ഉള്ളൂ



Jk :: മായ ഒരു ഉറക്കഗുളികയുടെ പാതി കൊടുതേക്ക്


Chim :: അതു ഒന്നും എനിക്ക് വേണ്ട



Jk :: അപ്പോ തല വേദന മാറണ്ടെ ?



Chim :: അത് മറണ്ട താൻ വഴിന്ന് മാറ്



അതും പറഞ്ഞു jk യെ തളളി മാറ്റി chim അവിടുന്ന് നടന്നു അവളു അടുക്കളയിൽ കയറി ....




Chim mind* എന്തു എങ്കിലും ഒപ്പിച്ചു ഇവിടുന്ന് പോവണം അല്ലെങ്കിൽ അയാളുടെ കൂടെ പോകേണ്ടി വരും ippo എന്താ ചെയ്യുക ? 🤔




Jk :: മുങ്ങാൻ ആലോചിക്കുക ആണോ ?


Chim തിരിഞ്ഞു നോക്കി ....




Chim :: മുങ്ങാൻ ഞാൻ വെള്ളത്തിൽ ഒന്നും അല്ല



Jk :: കരയിൽ മുങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ ?




Chim :: താൻ ഒരു mafia അല്ലേ ?



Jk :: yes


Chim :: എന്നിട്ട് എന്തിനാ കൊച്ചു കുട്ടികളെ പോലെ എൻ്റെ പുറകെ നടക്കുന്നത് ? വേറെ പണി ഒന്നും ഇല്ലെ ?


Jk :: ഇതും എൻ്റെ പണി ആണെന്ന് കൂട്ടിക്കോ



Chim പച്ചകറി എടുത്ത് അറിയാൻ തുടങ്ങി അവളെ നോക്കി jk അവിടെ തന്നെ നിന്നു....



SON OF DEVIL Where stories live. Discover now