അവനു പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറും
പോലെ തോന്നി അവൻ അവിടെയുള്ള
കസേരയിൽ ഇരുന്നു
പെട്ടന്ന് ആണ് അങ്ങോട്ടു ഡോക്ടർ കയറി വന്നത്Tevin:ഡോക്ടർ അവന് ഡോക്ടർ ഓർമ്മ ഇല്ല
ഡോക്ടർ: അതു തല എവിടെയെകിലും ഇടിച്ചതിന്റെ ആയിരിക്കാം 24 മണിക്കൂർ അതിൽ ഉള്ളിൽ ശരി ആകും
Tevin:Mm
ഡോക്ടർ അതും പറഞ്ഞു അവിടെ നിന്നും പോയി
ഇതെ സമയം പുറത്തു
Jimin:അന്നാലും എന്തിറ്റെ കുഴപ്പം അന്ന് അവർക്ക് കുഞ്ഞി കുട്ടികൾ അല്ലേ...
Joon: ജിമിനെ നീ മിണ്ടാതിരി..
Jimin:🤐
ഡോക്ടർ: ആരെങ്കിലും ഒരാൾ അങ്ങോട്ടു വന്നോളൂ.. കുറച്ചു കാര്യം പറയാൻ ഉണ്ട്
Jimin: ഞാൻ പോവാം
Joon:നീ ഇവിടെ നിന്നാ മതി ഞാൻ പോയി വരാം
Jimin:Ooo😏
Joon ഡോക്ടരുടെ റൂമിലേക്ക് പോകുന്നു
ഡോക്ടർ: ആ വരൂ..
Joon അവിടെ ചെന്നു കസേരയിൽ ഇരിക്കുന്നു
Joon: sir jk അവന് എങ്ങനെ ഉണ്ട്
ഡോക്ടർ: അയാൾ ok പക്ഷേ 24 മണിക്കൂർ കഴിയും അയാൾക് എല്ലാം ഓർമ്മ വരാൻ അല്ലെങ്കിൽ അതിനു മുന്പും വരും സാധ്യത ഉണ്ട്
Joon:വേറെ കുഴപ്പം ഒന്നും ഇല്ല അല്ലോ
ഞാ
ഡോക്ടർ,:വേറെ കുഴപ്പം ഒന്നുംഇല്ല.. പിന്നെ അയാൾക്ക് എന്താ പറ്റിയത്
Icu അവിടെ ഇരിക്കുന്നത് ആരാ. അയാളുടെJoon :അതു അവന്റെ husband ആണ്
Jk അവൻ സ്റ്റെപിൽ നിന്നും വീണ്അതാ