part -3

64 6 0
                                    

Joon ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ജിമിനോട് പറഞ്ഞു

ജിമിന് നല്ല ദേഷ്യം വരുന്നുടായിരുന്നു

പെട്ടന്ന് അവർക്ക് അരിക്കിലായി ഒരാൾ വന്നു നിന്നു

: എന്താ .. പറ്റിയത് അവന്

Joon: അവന് കുഴപ്പം ഒന്നും ഇല്ല കുറച്ചു കഴിഞ്ഞ പോകാം എന്നാ പറഞു

: എവിടെയാ അവൻ

Joon : റൂമിൽ ആ..

: അവർ 3 പേരും അങ്ങോട്ട് പോയി

Joon: jk...

Jk പതിയെ അവിടെ എഴുനേറ്റ് ഇരുന്നു

:എന്താ പറ്റിയെ ഡാ.. വാവേ

അവൻ ഒന്നും പറയാതെ തല തഴ്ത്തി ഇരുന്നു
: എന്താ.. പറ്റിയെ ഇവന്

Joon അയാളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു

: എന്താ എന്ന്

Jimin: ആ അങ്കിലേ അതു തന്നെ

Flash black

Tae: jk നീ എവിടെയാ...

Jk ഞാൻ ഇവിടെയാ.. ഇങ്ങോട്ട് വാ...

Tae കിച്ചണിലേക്ക് നടന്നു

Jk :എന്താ...

Tae: എന്താ ഒന്നും ഇല്ല..

അതും പറഞ്ഞു അവൻ ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും എന്തൊ എടുത്തു

Jk: ഇച്ചായാ.. അതു അവിടെ വച്ചോ.. അത് എന്റെയാ..

Tae: Ooo ഞാൻ വാങ്ങിയത് അല്ലേ

Jk: അത് എനിക്ക് ജിമിനാ വാങ്ങി തന്നതാ.. അവിടെ വച്ചോ..

Tae:അതിന് ഇപ്പോ എന്താ...

Tae അതു കുടിക്കാൻ ആയി പൊട്ടിച്ചതും jk അതു വാങ്ങാൻ അവന് അരികിലേക്ക് ഓടി...

Tae:വേണ്ട എന്നെ പിടിക്കാൻ പറ്റില്ല

അതും പറഞ്ഞു അവൻ മുകളിലേക്ക് ഓടി...

Jk: ഇച്ചായാ.. താ...അത് 1 അല്ലേ ഒള്ളൂ...

Tae: ഞാൻ നോക്കട്ടെ ഇതു രസം ഉണ്ടോ എന്നു

അതും പറഞ്ഞു അവൻ അതു പൊട്ടിച്ചു jkഅവനു പുറക്കിൽ പോയി ബോട്ടിൽ വാങ്ങാൻ നോക്കി

Jk: ഇച്ചായാ. മതി താ...

Jkഅതു വാങ്ങി തിരികെ നടന്നതും താഴെ പോയ ഡ്രിങ്ക് ശ്രെദ്ധിച്ചില്ല അതിൽ ചവിട്ടി പെട്ടന്ന് ബെലൻസ് കിട്ടാത്തത് കൊണ്ട് തന്നെ അവൻ സ്റ്റെപ്പിൽ നിന്നും നിലത്തു വീണു tae തിരിഞ്ഞു നിന്നത് കൊണ്ട് തന്നെ jk യെ അവന് പിടുക്കാൻ പറ്റിയില്ല

Joon&jimin വരുബോൾ tae jk യെ പിടിച്ചു കരയുന്നത് ആണ് കാണൂന്നത്

കാര്യം അറിഞ്ഞപ്പോ ജിമിന് നല്ല ദേക്ഷ്യം വന്നു
തല ഇടിച്ച കാരണം കൊണ്ട് തന്നെ അവർ പെട്ടന്ന് അവനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു

: ഇവനെ ഞാൻ ഇന്ന്
അയാൾ jk യുടെ നേരെ നടന്നു

Tae:അപ്പാ...ഞാനാ..അവൻ ഒന്നും ചെയ്തില്ല

: മാറ്..tae.. അവൻ എന്താ കുഞ്ഞി കുട്ടിയാണോ ഇങ്ങനെ ഓരോന്ന് കാണിക്കാൻ

അയാൾ taeയെ തളി മാറ്റി jk യുടെ അരികിലായി നിന്നു

Jk മുഖം ഉയർത്തിയതും അവന്റെ കരണതയി ഒന്ന് പൊട്ടിച്ചു

Jimin:അങ്കിൾ എന്താ കാണിച്ചേ അവൻ അല്ല ഇവനാ..

: ജിമി നീ ആണ് ഇവനെ ഇങ്ങനെ ആക്കുന്നത് ഇവന് നിന്റെ പ്രായം ആണ് കുട്ടി അല്ല ഇവൻ ഇവന് എന്തെകിലും പറ്റിയ എനിക്ക് ആരാ..

Jk ക്കു പെട്ടന്ന് അവന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവൻ ബെഡിൽ പതിയെ മയങ്ങി വീണു

Joon പെട്ടന്ന് തന്നെ ഡോക്ടറെ വിളിച്ചു

ഡോക്ടർ: ആരെങ്കിലും ഒരാൾ നിന്നാ മതി ഇവിടെ

Tae:ഞാൻ നിക്കാം

Jimin: വേണ്ട ഞാൻ നിക്കാം..
അതും പറഞ്ഞു jimin അവനെ ദേഷ്യത്തോടെ നോക്കി

Joon :എന്നാ നമ്മുക്ക് പുറത്തു നിക്കാം

അവർ 3 പേരും പുറത്തേക്ക് പോയി

MY BUNNY 🐰Where stories live. Discover now