Jk നേരെ റൂമിൽ വന്നു കിടന്നു
Tevin: jk... പോയി ഫ്രഷ് ആയി വന്നു കിടന്നെ...
Jk: Mm.....
Tevin jk ടെ അരികിൽ ഇരുന്നു
Tevin: നീ കരയണോ... ബണ്ണി
Jk മുഖം ബെഡിലേക്ക് അമർത്തി അല്ല എന്ന രീതിയിൽ തലയാട്ടി ശേഷം ടെവിന് മുഖം കൊടുക്കാത്ത രീതിയിൽ
എഴുനേറ്റ് ഇരുന്നുTevin: ബണ്ണി .... ഇങ്ങോട്ട് നോക്ക്
അവൻ jk ടെ മുഖം ഇരു കൈകളും കൊണ്ട് ചേർത്തു പിടിച്ചു
Tevin: എന്തിനാ... ഇപ്പോ കരയുന്നെ കരയാതിരിക്ക് നീ
Jk: മ്മ്....
ടെവിൻ അവന്റെ കണ്ണുനീർ എല്ലാം തുടച്ചു കൊടുത്തു
Tevin: ഇനി കരഞ്ഞ നല്ല തല് കിട്ടും പോയി ഫ്രഷ് ആയി വന്നേ...
Jk അവിടെ നിന്നും ബാത്‌റൂമിലേക്ക് നടന്നു jk അവിടെ നിന്നും പോയതും ടെവിന്റെ കണ്ണുകളും നിറഞൊഴുകി
അവൻ ബെഡിലേക്ക് ചാരി ഇരുന്നുഇതെ സമയം jimin ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കാണ്
Jimin: നീ വച്ചോ... ഞാൻ നാളെ അങ്ങോട്ട് വന്നോളാം
Suga: കുറെ ദിവസം ആയി നിങ്ങള് ഇത് പറയുന്നു പറ്റില്ല എങ്കിൽ പറയ് ഞാൻ അങ്ങോട്ട് വന്നോളം
Jimin: അയ്യോ.... എന്റെ മോനെ ചതിക്കല്ലെ നീ . ഞാൻ നാളെ തന്നെ വരാം
Suga: അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് കൊള്ളാം...
Jimin ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് എറിഞ്ഞു
Jimin: ഇവിടെ രണ്ട് എണത്തിനെ കൊണ്ട് കഷ്ട്ടപെടുന്നു അതിന്റെ ഇടക്ക് ഒരു കാട്ടുപൂച്ച
അവൻ റൂമിൽ നിന്നു പിറുപിറുത്തു
Joon : എന്താ മോനെ... നിനക്ക് ഒറ്റക്ക് ഇരുന്നു വട്ടായോ...
Jimin: ഒന്നു പോ... അപ്പാ.. ഞാൻ suga യുടെ കാര്യം...
Joon : കിട്ടി അല്ലേ അവന്റെ കയ്യിന്നു...
Jimin: അപ്പാ... ഒന്നു പോയെ.. അല്ലെങ്കിൽ ഇന്ന് നടന്ന അവരുടെ കാര്യം ഞാൻ മമ്മിയോട് പറഞ്ഞു കൊടുക്കും അച്ഛനാണ് കാരണം എന്നും പറയും വേണോ....