ബെഡിൽ നിന്നും jk ചാടി എഴുനേൽക്കുന്നു
Jimin: എന്താ ഡാ കിടക്ക് അവിടെ
Jk: jiminaa...എന്റെ ബാബന മിൽക്ക് ആ കടുവ എടുത്തു ജിമിനാ..
Jimin: ദേ... ഒന്നു തന്നാ ഉണ്ടല്ലോ വന്ന ബോധം തിരിച്ചു പോകും നിന്റെ
Jk: നമ്മൾ. ഇപ്പോ എവിടെയാ ഇച്ചായൻ എവിടെ
Jimin: ഓ.. ചോദിച്ചാലോ പുറത്ത് ഉണ്ട് ഞാൻ വിളിക്കാം
അതും പറഞ്ഞു ജിമിന് പുറത്തേക്ക് പോയി എല്ലാവരെയും വിളിച്ചു
ടെവിൻ പെട്ടന് തന്നെ അങ്ങതൊട്ടു കയറി
Tevin:bunny എങ്ങനെ ഉണ്ട്
അവൻ jkയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു
Jk: എനിക്ക് ഒന്നും ഇല്ല എന്റെ ബനാന മിൽക്ക് എനിക്ക് വാങ്ങി തരോ...
: നിന്നെ ഞാൻ ഉണ്ടല്ലോ
അതും പറഞ്ഞു അയാൾ അവന് നേരെ വന്നതും ടെവിൻ അയാളെ തടഞ്ഞു
Jackson
Jeon group of company ceo
Father of jk
Tevin: sorry അപ്പാ.. ഞാൻ നോക്കിക്കോളാം അവനെ
Jack: അലെങ്കിലും നീയും ഈ ജിമിനും കൂടിയ. ഇവനെ ഇങ്ങനെ ആകുന്നത്
ചേട്ടാ ഞാൻ പുവാ..അയാൾ യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി
കുറച്ചു സമയത്തിന് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങി