ടെവിൻ അവന്റെ സാധനങ്ങൾ എല്ലാം പാക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി
jimin : നീ എങ്ങോട്ടാ...
ടെവിൻ : ഞാൻ jk യുടെ അടുത്തേക് പോവാ....
jimin : നിന്നെ അങ്കിൾ അവിടെ കേറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ.....
ടെവിൻ : അതിന് അവിടെ കേറി താമസിക്കാൻ ഒന്നും അല്ല അവനെ കൊണ്ട് പോവാനാ.....
jimin : എവിടെക്ക്
ടെവിൻ : അറിയില്ല....ആർക്കും ശല്യം ആവാതെ എവിടെയെങ്കിലും
അവൻ അവിടെനിന്നും jk ടെ വീട്ടിലേക്ക് പുറപ്പെട്ടു
ഏകദേശം 2 മണിയോട് അടുത്ത് ടെവിൻ jk ടെ വീട്ടിൽ എത്തി
ബൽകണി വഴി jk ടെ റൂമിൽ കയറി പുറത്തുള്ള ശബ്‌ദം കേട്ട് jk ബെഡിൽ നിന്ന് എഴുനേറ്റു ബൽകണി ഡോർ തുറന്നുjk : ഇച്ചായാ....
jk ടെവിനെ കെട്ടിപിടിച്ചു ടെവിൻ അവനെ പിടിച്ച് മാറ്റി അവന്റെ കവിളിൽ ആയി അടിച്ചു
പെട്ടനുള്ള അടി ആയത് കൊണ്ട് അവൻ നിലത്തേക്ക് വീണു
ടെവിൻ അവന് അടുത്തായി മുട്ടുകുത്തി ഇരുന്നുടെവിൻ : ആരെങ്കിലും എന്തെങ്കിലും പറഞ്ഞ നീ എന്നെ ഇട്ടുപോവോ..... അപ്പോ അത്രേ ഉള്ളൂ എന്നോട് ഉള്ള നിന്റെ സ്നേഹം
jk : ഈ ലോകത്ത് ഉള്ള എന്തിനെക്കാളും ആരെക്കാളും ഞാൻ സ്നേഹിക്കുന്നത് എന്റെ ഇച്ചായനെ ആണ് പക്ഷെ....എനിക്ക് ഇച്ചായന് ഒരു കുഞ്ഞിനെ തരാൻ പറ്റില്ലല്ലോ....
ടെവിൻ അവനെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു
ടെവിൻ : എനിക്ക് നീ നിനക്ക് ഞാൻ അത് മതി നമുക്ക്
jk : ഇച്ചായാ എന്നോട് .....
ടെവിൻ : ഒന്നും ഇല്ല നമുക്ക് ഇവിടെന്ന് പോവാം jk
jk : എങ്ങോട്ട്
ടെവിൻ: എവിടെയെങ്കിലും
കുറച്ച് നാളുകൾക്ക് ശേഷം
jk : ഇച്ചായാ...
ടെവിൻ കണ്ണ് തുറന്ന് jk നെ നോക്കി
jk : എന്റെ കൂടെ ഹോസ്പിറ്റലിൽ വരോ....
ടെവിൻ : നിനക്ക് അതിന് എന്താ പറ്റിയെ....