part -9

54 6 1
                                    

ഇച്ചു : പിന്നെ എന്തിനാ അപ്പ വീട്ടിന്ന്..... ഗ്രാൻഡ്മ ഇറക്കി വിട്ടത് അല്ലെ..

hobi : അല്ല.....

ഇച്ചു : പിന്നെ ഡാഡ പറഞ്ഞാലോ...

hobi : നിന്റെ ഡാഡ പുറകെ നടന്ന് വളച്ച് എടുത്തതാ  ഞങ്ങളുടെ jk നെ

ഇച്ചു :വളച്ചോ... വളച്ചു എന്ന് പറഞ്ഞ എന്താ  അങ്കിളെ....

hobi : അത് ഒന്നും ഇല്ല...ഞാൻ നിനക്ക് കഥ പറഞ്ഞു തരാം...

ഇച്ചു : എന്ന വേഗം പറയ്‌ ഡാഡ ഇപ്പോ വരും....

hobi : നിന്റെ അപ്പ ഇല്ലെ അവൻ നിന്റെ jackson ഗ്രാൻഡ്പ്പാക്ക്  ഒറ്റ മോൻ ആയിരുന്നു എന്തു പറഞ്ഞാലും വാങ്ങി കൊടുത്തും  jk അവന്റെ ഇഷ്ടതിനെ വീട്ടിൽ എന്തും ചെയ്യൂ. അതുപോലെ തന്നെ അതുപോലെ നിന്റെ ഡാഡ ആയിട്ടുള്ള ഇഷ്ടം jackson സാറിന് ഒട്ടും ഇഷ്ടം അല്ലായിരുന്നു അത് jk പക്ഷെ എല്ലാം ഉപേക്ഷിച്ച് നിന്റെ ഡാഡയുടെ കൂടെ വന്നു.

ഇച്ചു : എന്നിട്ട്...

hobi : എന്നിട്ട് എന്താ ഒറ്റ മോൻ അല്ലെ ഇത്ര കാലം പൊന്നുപോലെ നോക്കിയ മോൻ അതുകൊണ്ട് jackson സാർ അവരെ അങ്ങ് കെട്ടിച്ചു

ഇച്ചു : അപ്പോ ഗ്രാൻഡ്മ...

hobi : ഓ... നിന്റെ അപ്പനെ വീട്ടിന് പറഞ്ഞു വിട്ട ആ ദിവസം

Flash back

Joon : jini നീ കാറിന്റെ കീ കൊടുക്ക് അവൻ പോയിട്ട് വരട്ടെ...

jini :  പറ്റില്ല ഇവൻ എങ്ങോട്ടും പോവില്ല

tevin : ഇല്ല മമ്മി എനിക്ക് പോയെ പറ്റു അവനെ എനിക്ക് കാണണം

jimin : അത് വേണ്ട ടെവിനെ..

tevin : ജിമിനെ... നീ..നിന്റെ കാറിന്റെ കീ ...താ.. ഞാൻ പോയിട്ട് വരാം

jimin : അത് ഒന്ന് സമാധാനത്തിൽ എവിടെങ്കിലും ജീവിച്ചോട്ടെ... നിന്റെ കൂടെ വന്നിട്ട് ഇതുവരെ അവൻ സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല...

tevin : ജിമിനെ...

jimin : ഞാൻ തന്നെയാ പറഞ്ഞെ... നിന്റെ ഈ മമ്മിക്കും നിനക്കും അതിനെ എന്തു പറഞ്ഞു വേദനിപ്പികാനാ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നിട്ട്

tevin : ഞാൻ അവനെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല

MY BUNNY 🐰Where stories live. Discover now