ടെവിൻ രാവിലെ തന്നെ
ഓഫീസിലേക്കുപോയിഇതെ സമയം jk ഫുഡ് കഴിക്കാൻ ആയി കിച്ചണിലേക്ക് വന്നു
Jini: ഇതിന് മാത്രം ഒരു കുറവും ഇല്ല
Jk: മമ്മി ഞാൻ അത്....
Jini: ആരാടാ... നിന്റെ മമ്മി
Jimin: എന്താ മമ്മി ....
Jini: ഒന്നും ഇല്ല ഞാൻ ഇവനോട് നേരത്തെ വെട്ടിവിഴുങ്ങാൻ പറഞ്ഞതാ
Jimin: മമ്മി എന്തൊക്കെയാ... പറയുന്നെ
Jini: എന്റെ മോനെ മയകി എടുത്ത് എന്റെ മോന്റെ സന്തോഷം കളഞ്ഞു അവന് ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിയില്ല ഇവന് എന്നിട്ടും കടിച്ചു തുങ്ങി കിടക്കാ..
Jimin: നിർത്ത്.... മമ്മി നിങ്ങൾക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ കുട്ടികൾ ഉണ്ടാകുബോ അവർക്ക് ഉണ്ടാക്കും
Jk ഫുഡ് അവിടെ വച്ചു റൂമിലേക്കുപോയി
Jimin: നിങ്ങൾക് ഇപ്പോ സമാധാനം ആയി അല്ലോ...
Jini: എന്റെ മോൻ വിഷമിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല
Jimin നേരെ jk ടെ റൂമിലേക്ക് പോയി
Jimin: jk....നീ മമ്മി പറയുന്ന ഒന്നും കേൾക്കണ്ട അവര് ഇങ്ങനെ ആണ് എന്ന് നിനക്ക് അറിഞ്ഞൂടെ
Jk: മ്മ്.....നീ പൊയ്ക്കോ എനിക്ക് ഒന്ന്...
Jimin: മ്മ്...ഞാൻ പോയി ബനാന മിൽക്ക് വാങ്ങി വരവേ..
Jk കണ്ണ് തുടച്ചു ചിരിക്കാൻ ശ്രമിച്ചു
Jk: നീ പോയി suga യെ കാണ്ണ് അല്ലെങ്കിൽ നിന്നെ തലികൊലും അവൻ
Jimin: അത് ശെരിയാ... ഞാൻ പോട്ടെ... കരയല്ലേ നീ ഞാൻ പോയിട്ട് വേഗം വരാം
Jimin അവിടെ നിന്നും പോയി അതിനു പുറകെ jk അവന്റെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു അവന്റെ വീട്ടിലേക്ക് പോയി
ടെവിൻ ഓഫീസ് വർക്ക് എല്ലാം അവസാനിപ്പിച്ചു വേഗം വീട്ടിലേക്ക് വന്നു
അവൻ റൂമിലേക്ക് പോയി jk നെ അവിടെ എല്ലാം തിരഞ്ഞു എന്നാൽ jk അവിടെ ഉണ്ടായിരുന്നില്ല
Tevin: മമ്മി jk എവിടെ... ഇവിടെ ഒന്നും കാണാൻ ഇല്ല അല്ലോ
Jini: എനിക്ക് അറിയില്ല എനോട് പറഞ്ഞിട്ടാണോ അവൻ എങ്ങോട്ടെങ്കിലും പോകുന്നത്
Tevin : അപ്പാ jk എവിടെ.....
Joon: അവൻ ... മോനെ...
Tevin: പറയ് അപ്പാ...
Jini: അവൻ ഇവിടെ നിന്നും അവന്റെ വീട്ടിലേക്ക് പോയി
Tevin വേഗം പുറത്തേക്ക് വരാൻ വേണ്ടി കാറിന്റെ കീ എടുത്തു എന്നാൽ ജീനി അവനെ തടഞ്ഞു
: ഡാഡ... അപ്പോ ഗ്രാൻഡ്മ്മ ഒരു വില്ലത്തി ആണോ... എന്നിട്ട് എങ്ങനെയാ.. ഡാഡ എന്റെ അപ്പയെ കണ്ടത്
Tevin: ഒറ്റ കാര്യം ഉള്ളൂ നിന്റെ അപ്പക്ക് എന്നെ കാണാതിരിക്കാനോ എനിക്ക് അവനെ കാണാതിർക്കാനോ സാധിക്കില്ല