Jk: നിനക്ക് ഉറങ്ങാൻ സമയം ആയിലെ
ഇച്ചുഇച്ചു: ഞാൻ ഡാഡയുടെയും അപ്പയുടെയും കഥ കേൾക്ക.... കുറച്ചു കഴിഞ്ഞ് ഉറങ്ങാം
Jk: അത് ഒന്നും പറ്റില്ല നീ വന്ന് കിടന്നെ
ഇച്ചു: plzz....ഡാഡ അപ്പയോട് ഒന്നു പറയ്
Tevin: കഥ ഞാൻ നാളെ പറഞ്ഞു തരാം മോൻ പോയി ഉറങ്ങിക്കോ ഇപ്പോ
ഇച്ചു: ശെരിക്കും നാളെ പറഞ്ഞു തരോ...
Tevin: ആ.. മോനെ... ശെരിക്കും പറഞ്ഞു തരും
ഇച്ചു: എന്ന ഞാൻ ഡാഡയുടെ അടുത്ത കിടക്കുന്നെ
Jk: ഓ.. നീ ഇവിടെ വേണെങ്കിലും കിടന്നോ
അവർ 3 പേരും ബെഡിൽ കിടന്നു
Tevin: നിനക്ക് എനോട് ദേഷ്യം ഉണ്ടോ jk
Jk: എന്തിന് എനിക്ക് ആരോടും ദേഷ്യം ഇല്ല
Tevin: പിന്നെ എന്താ നീ എനോട് മിണ്ടാതെ
Jk: നിങ്ങളോട് ആരാ പറഞ്ഞേ ഇച്ചുനോട് നമ്മുടെ കഥ എല്ലാം പറയാൻ അവൻ ഇനി എന്നെ കളിയാക്കിലെ
Tevin: എന്തിന്....
ഇച്ചു: ബനാന മിൽക്ക് അത് അല്ലെ അപ്പ
Jk: ഇച്ചു... നീ ഉറങ്ങിലെ..
ഇച്ചു :ഇല്ല ഞാൻ ഉറങ്ങിയില്ല
Jk: കണ്ടോ.. ഇച്ചായാ ഞാൻ പറഞ്ഞില്ലെ
ഇച്ചു: അപ്പനെ ഞാൻ പറ്റിച്ചാലോ
ഞാൻ ഉറങ്ങിയിട്ട് ഒന്നും ഇല്ലായിരുന്നുTevin: ഒന്ന് നിർത്തി കിടന്നോ രണ്ടും
ഇച്ചു: അല്ലെങ്കിലും ഡാഡക്ക് അപ്പയോടാ സ്നേഹം എന്നെ ഒന്നും വേണ്ട അല്ലോ
ടെവിൻ എഴുനേറ്റ് ഇച്ചുവിനെ എടുത്തു
Tevin: അന്നും ഇന്നും എന്റെ കൂടെനിന്നത് ഇച്ചുസ്സിന്റെ അപ്പയല്ലേ
അതുകൊണ്ട് അപ്പയോട് കുറച്ചു സ്നേഹം കൂടുതൽ പക്ഷെ അതിനെക്കാൾ എനിക്ക് ഇഷ്ടം ഇപ്പോ എന്റെ ഇച്ചുവിനെ ആണ്.Jk: എന്റെ പൊന്നുമകളെ ഒന്ന് കിടന്ന് ഉറങ്ങോ...
ഇച്ചു: ഡാഡ അപ്പ കലിപ്പിൽ ആണ് നമ്മുക്ക് ഉറങ്ങാം അല്ലെ...
Tevin: മ്മ്.. വന്നെ... ഉറങ്ങാം
അവർ 3 പേരും ചേർന്ന് കിടന്ന് ഉറങ്ങി