Episode 4

89 11 0
                                    

ഈ chechi🤭മാർ ആണ് nammude gurlsinu വിളിച്ചത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ chechi🤭മാർ ആണ് nammude gurlsinu വിളിച്ചത്.

Gargi:കുറെ അങ്ങ് ആളാക്കുന്നുണ്ട് നിയൊക്കെ

Isu: ayinu

Gargi: അന്നത്തെ സംഭവത്തിന്‌ നിന്റെ അഹങ്കാരം മാറിയില്ലെടി ishani.

എന്താണെന്നു മനസ്സിലായോ (ആന്ന് ക്യാന്റീനിൽ വെച്ച് നടന്നില്ലേ isu വീഴാൻ പോയില്ലേ അതാണ് കുട്ടി ഉദ്ദേശിച്ചത്.)

Isu: ഇല്ലന്ന് കൂട്ടിക്കോ

Anji: നിന്നെയൊകെ ഓങ്ങിവെച്ചേക്കുവായിരുന്നു ഞങ്ങൾ.😠

Zara: oh pinne അങ്ങ് പുളുത്തും..😏

Rudra: നിന്നങ്ങു ഊതല്ലേ 😠

Gargi: എന്താടി ഷോയിറക്കുന്നെ

Rudra: ഒന്ന് പോടീ

Juhi: edi പൊടിന്നു വീട്ടിൽ ചെന്ന് വിളിച്ചാമതി.

Veni: ഇതിന്ടെ ഇടയിൽ വിട്ടുകാരെ എടുത്തിട്ട 😠ഉണ്ടല്ലോ

Juhi: ഞാൻ നിന്നോടാണോ പറഞ്ഞെ അല്ലല്ലോ

Veni: എന്നാ pinne rudra ഗാർഗിയോടു അല്ലെ ചോദിച്ചേ.. Mm

Juhi:😶😑😑

Veni: എന്തെ ഇപ്പൊ ഒന്നും മിണ്ടാണ്ടെ di

Pinky: അതു pinne ഞങ്ങൾ frds ആണ്

Isu: അമ്പടി jinjijakadi മിണ്ടാതെ നിന്ന് കലം ഉടയ്ക്കുന്നോ. മിണ്ടാതെ നിക്കടി

Pinky: --------

Gargi: എന്താടി ആ seniors നോട് നിനക്കൊക്കെ..

Anji: ഞങ്ങൾ frds ആണ് എതെയ്‌

Zara: frds ഒക്കെയ് ആദ്യം pinne.... M pinne അതൊക്കെ മറും

Isu: ആണെങ്കിൽ ങ്ങങ്ങളുടെ കഴിവാണ്

Gargi: oh ചേച്ചിമാർക്ക് അതാണ് plan.

Anji: ആണെങ്കിൽ... ഒന്ന് പോടീ

Rudra: ഞങ്ങളും നിങ്ങളും ജൂനിയർസ് ആണ് അല്ലാതെ ni ഞങ്ങളുടെ seniors ഒന്നും അല്ലല്ലോ റാഗിങ് ചെയ്യാൻ.....

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now