💜NḙШ

61 10 0
                                    


ഞാൻ ഒരു jikook oneshort ചെയ്തിട്ടുണ്ട് എല്ലാരും poyi വായിക്കണം...പിന്നെ support ചെയ്യണം...☘️ചെയ്യും എന്ന് വിശ്വസിക്കുന്നു...ഈ story ഞാൻ just തട്ടി കൂട്ടിയതാണ്. എന്റെ മനസ്സിൽ പെട്ടെന്ന് വന്ന stry ഞാൻ ചെയ്തുന്നു മാത്രം..








ഇതാണ് story എല്ലാരും poyi നോക്കണേ 😁

ഇതാണ് story എല്ലാരും poyi നോക്കണേ 😁

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





















എല്ലാർക്കും
ഈ simple story എല്ലാർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു...പിന്നെ golden days and Devagni ഞാൻ പരമാവധി ഇടാൻ ശ്രമിക്കാം.എന്നിക്കു അങ്ങനെ സമയം കിട്ടുന്നില്ല 😑.. ഈ സ്റ്റോറി തന്നെ ഡ്രാഫ്റ്റ് ചെയ്തു vechuvechannu ഞാൻ ഇന്ന് post ചെയ്തത്.. ഒരു മാസം കൊണ്ട് ഈ story പണി പുരയിൽ ആയിരുന്നു.. കഴിഞ്ഞ മാസം 10ന് ആരംഭിച്ചതാ ഈ story type ചെയ്യാൻ..

Maybe ഇനിയും താമസിക്കും story കൾ ഇടാൻ ചിലപ്പോ ഓണം അവധിക്കു ഞാൻ ഇടാൻ നോക്കാം...

oky byee 💜

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now