Episode 8

69 14 0
                                    

2 days after💞💞💞💞💞💞💞💞💞💞💞💞💞💞💞

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

2 days after
💞💞💞💞💞💞💞💞💞💞💞💞💞💞💞

Girls class

Veni: ഇവര് എന്ത് മാങ്ങാ peela പറയുന്നേ.. Di isu.. (Isu ഇതൊന്നും കേൾക്കുന്നില്ല പുള്ളിക്കാരി മുടിഞ്ഞ ഉറക്കമാണ്..)

Di ഉറങ്ങി യോ. എന്ന് ചോദിച്ചുകൊണ്ട് veniyum isunde മണ്ടയ്ക്ക് കിടന്നു..
Hhhhh🥱🥱🥱

Anji: di veni... Di rudu അവൾ മാര് ഉറങ്ങിയാടി

Rudra: ah 😑 പന്നികൾ 😖

Anji: di നീ ആ ബിസ്ക്കറ്റ് എടുക്കു🫓

Rudra: ah ah... വയറ് എങ്കിലും നിറയ്ക്കാം 🤣🤣

ഇന്നാടി

Anjiyum rudrayum കഴിക്കുവാന്...

Siddan: di ദുഷ്ടികളെ 😖,, da അങ്ങോട്ടു നോക്കിയേ

Sachu: di താടി ഒരെണ്ണം

Anji: വേണോ??

Siddan: mm ത

Biscuit കയമാറി...

Siddan: da കാർത്തി ഇന്നാ...റിച്ചൂന് കൊടുക്ക്‌

കാർത്തി :ah ah...da richu ഇന്നാ

Richu: ഇത് എവിടുന്നാ

Karthi: ah anji ഒക്കെയ് തന്നതാ 😁

Richu: ah

Yunjun: ഇത് ഇവുടുന്നാടാ

Richu : അപ്പം തിന്ന പോരെ കുഴി എണ്ണാണോ.. M തിന്നാ ടാ pulle

Yunjun: ഞ്ഞെ poda നാറി

7 പേരും ക്ലാസിൽ തിന്നുവാണ് 🤭🤭

Time skip..........

Anji അവളുടെ കൈയിലെ biscuit പോടീ എടുത്തു രുദ്രയുടെ ഉടുപ്പിൽ തൂത്തു..

Rudra: di 😡😡pulle😖😖(അത് പറഞ്ഞു അവള് അവളെ ഞ്ഞുള്ളി )

Anji: ആാാാആാാാ

Chandri miss : What nonsense is being done there

Anji: ah വലിച്ചു......,,,

Rudra:, mam athu

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now