Episode 7

67 12 0
                                    

Same time senior..

Shasha final yr std annu💞

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Shasha final yr std annu💞
... Sajinde frd...

Shasha:da sajine.. Freshesne ellathine pokkano taskilu. 🤨

Sajin: ah അന്നരം നോക്കാം de.. 🙃

Sha: എന്നാ seri വാ..

അവര് സ്റ്റേജിലേക്കു വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവര് സ്റ്റേജിലേക്കു വന്നു.....

(guyzz നമ്മുടെ പിള്ളാർക്ക് freshes day ക്ക് കുറച്ചു task കൊടുക്കാൻ ആണ് seniors ന്റെ plan നമ്മുക്ക് നോക്കാം 😊)

Sajin: gud evening അല്ല appo നമ്മുക്ക് എല്ലാ pravishayathe പോലെ ആരംഭിക്കലാമ 🥰

All: yeeeeeeee 🥳🥳

Sha: pinne ഈ ടാസ്കിൽ എല്ലാരും ബാധകമാണ്.. Pinne കുടുതലും freshes ആയിരിക്കും 😁

Appo frst തന്നെ ഒരു song akkam

Mv: da juvale നിന്റെ പൈങ്കിളി സീനിയർ dah🤭

Juva: എന്തിയെടാ 🤨

Mv: ദോ സ്റ്റേജിൽ

Juval: ah vada അങ്ങോട്ടു pokam..

☘️Arshi, jithu, juval, manav എല്ലാം progrm നടക്കുന്നടത്തു വന്നു ☘️

Sajin: ah ആദ്യം song നീ വാ (പോയിന്റ് at  rudra )

Rudra: oh ഇങേര്... 🤦‍♀️

Veni: ah chooper 🤣

Jithu: ivalo 🤣വേറെ ആരും കിട്ടിയില്ലേ 😖

Juval: kalakki🤭🤭

Rudra സ്റ്റേജിലോട്ട് poyi

Shasha: പേര്

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now