Episode 10

76 14 0
                                    

Time skip 💚

Sajin: kure പാട്ട് ഒക്കെ നമ്മള് കേട്ടു ☺️.
ഇനി ഒരു date നമ്മൾ പറയും അന്നാരം
നിങ്ങൾ വരണം., so ഇപ്പൊ എല്ലാർക്കും pokam.. ഒകെയ് appo ഇന്ന് പാടാൻ അവസരം കിട്ടാത്തവർക്ക് അന്നരം കിട്ടുന്നതായിരിക്കും  ഒക്കെ appo bye all👋🏻👋🏻☺️...

എല്ലാരും പോയി ☘️

💗.....ഇപ്പൊ sajin, jithu, juval, arshi,manav, anji, ishani, rudra, veni ഇവര് ഇത്രേം പേരും undu....💗

Sajin: di അപ്പു (rudra)അവിടെ നിന്നെ

Rudra: oh my god i m trapped 🙄.. എന്തെ ikka

Sajin: നീ ഇങ്ങു വന്നേ 🥲

Veni: di rudre നീ വന്നേക്ക് ngalu അങ്ങോട്ടു പോവാ 😆

Sajin: അല്ല ഞങ്ങൾ പോകല്ല് നിങ്ങളും ഇത് കേൾക്കണം 😏വാ

Anji: m🤭

Jithu: ഇക്കയ്ക്ക് നേരത്തെ ഇവളെ അറിയുമോ 🤨

Sajin: അറിയുമോന്നോ 😑ഞങ്ങളുടെ വീട് അടുത്ത്ടുത്താണ്. അവിടുത്തെ ക്ലബ്ബിൽ singers ഞങ്ങൾ രണ്ടും ആണ്.

Arshi: serikkum👀😳

Juval: ങേ 😮

Sajin: ah dah 🥲

Rudra: 😁ഞാൻ അല്ല 😁

Sajin: hmm😏ഇവൾക്ക് അഹങ്കാരം ആണ്. ഇവിടെ അച്ഛൻ ഇവളെ പാട്ട് പഠിക്കാൻ വിട്ടതാ but ഇവൾക്ക് ഐസ്ക്രീം കഴിച്ച തൊണ്ടയ്ക്ക് problm ആ appo പാട്ട് പഠിപ്പിക്കുന്ന tr പറഞ്ഞു ice ക്രീം കഴിക്കല്ലുന്നു. അത് തിന്നാൻ പറ്റാത്തത് കൊണ്ട് അവൾ പാട്ടുപാടിത്തം നിർത്തി😖അല്ലേടി അപ്പു

Rudra: 😶😌

Sajin: pinne...

Rudra : ikka മതി എന്തിനാ വെറുതെ 😑

Sajin: മിണ്ടരുത് നീ, ഡാൻസിന് വിട്ടതാ ഇവളെ sat, sundy dance ക്ലാസിനു pokanam. അതുകൊണ്ട് അവൾക്കു പിള്ളേരുടെ കൂടെ കളിക്കാൻ പോകാൻ പറ്റത്തില്ലന്ന് പറഞ്ഞു അവൾ അതും nirthi😑 എന്നിട്ട് നില്കുന്നത് കണ്ടില്ലേ കുറുപ്പ് 😖.. ഇപ്പൊ അവള് പേര് കൊടുത്തെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം തോന്നി...

Arshi to rudra:കഷ്ട്ടം 😐

rudra:😬😁

Veni, anji, isu: 🤣🤣🤭🤭

Rudra: കിണിയാടി 😑

Rudra to sajin: അപമാനിച്ചു കഴിഞ്ഞോ ആവോ 😖

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now