Episode 6

70 14 0
                                    

Jithu: എന്നിട്ട് 🤭

Rudra: എന്നിട്ടു അവൻ കണ്ടം വഴി ഓടി. അവൾക്കു അങ്ങനെ ആരും പിറകെ നടക്കുന്നത് istamalla☺️.അവൾ നല്ലത് കൊടുക്കും 🤣

Jithu: അന്ന pinne താമസിക്കാതെ arshikku കിട്ടുമായിരിക്കും.

Rudra:ഇങ്ങനെ poya😆but,arshi chettan പിറകെ നടക്കുമ്പോൾ വല്ലോം പറയുന്നത് അല്ലാതെ. അല്ലാതെ അവൾ ഒന്നും പറയില്ല. അവൾക്കും ചേട്ടനോട് എന്തോ undu😁

Jithu:😆mm, veniye ആ sharuk propose ചെയ്തു അല്ലെ... അവൾ എന്ത് പറഞ്ഞു??

Rudra: ah,.. അവൾ ഇതൊന്നും വലിയ കാര്യമായി എടുക്കില്ല 🙃

Jithu: ഹ്മ്മ്, pinne വാലുകൾ എന്തിയെ.

Rudra: ahh എല്ലാം ചിന്നി ചിതറി നടപ്പുണ്ട്.. 😊അല്ല pinne manav ചേട്ടനും ഒക്കെയ് ഉണ്ട് progrm നു

Jithu: mm ഉണ്ട് di

എന്നാ seri ഞാൻ പോവാ

Rudra: povano😪,എന്നാ pinne kanam bye😊😊👋🏻👋🏻

🪄🪄
Jithu പോകുന്നതും നോക്കി rudra അവിടെ നിന്ന് 🙃

Rudra: എന്റെ jithuetta ഞാൻ നിങ്ങളെ കൊണ്ടേ ഇവിടുന്നു പോകു 💓

<എന്ന് പറഞ്ഞു അവൾ അവനു ഒരു flying kiss കൊടുത്തു >

Gargi അത് കണ്ടു...

Gargi: appo ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ യാണ് കാര്യങ്ങൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Gargi: appo ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ യാണ് കാര്യങ്ങൾ. നിനക്ക് ഞാൻ അയാളെ തന്നിട്ട് alle😏😏.rudre 😠
😡😡

💙💙💙💙💙💙💙💙💙💙💙💙💙💙💙

??: di ishani angelne kando ni

Isu: ഇല്ലടി,

??: progrm😑ഇപ്പൊ തുടങ്ങും but അവളെ കണ്ടില്ല..

Isu: eh. നീ ഒരു കാര്യം ചെയ്യൂ നീ പോയി ഒരുങ്ങിക്കോ ഞാൻ അവളെ നോക്കിയിട്ട് അങ്ങട്ടു പറഞ്ഞു വിടാം ഒകെയ്

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now