Episode 9

69 14 0
                                    

Canteen...... 🍱

Rudra: di വേഗം വാടി 1:35 ആകുമ്പോൾ അവിടെ ചെല്ലണം എന്നല്ലേ പറഞ്ഞെ 🥲

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rudra: di വേഗം വാടി 1:35 ആകുമ്പോൾ അവിടെ ചെല്ലണം എന്നല്ലേ പറഞ്ഞെ 🥲

Veni : എവിടെയാ di pulle😖

Anji: നിനക്ക് മനസിലായില്ലേ

Veni: ahh ഇവിടെ ചിലർക്ക് പറയുന്നത് കേട്ടു പാട്ടുപാടാൻ ഇല്ലന്നോ അങ്ങനെ entho😆

Rudra: ശവത്തെ കുത്തതാടി my dearee😑ഞാൻ നിന്റെ soulmate അല്ലേടി koppe

Veni: നിയല്ല എന്റെ soulmate anji യാണ് അല്ലെ മുത്തേ ☺️

Veni: നിയല്ല എന്റെ soulmate anji യാണ് അല്ലെ മുത്തേ ☺️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rudra: ദുഷ്ട്ടാ 😖

Anji: എന്നാ ഉദ്ദേശം എന്നാ... 🤔🤔ഇനി ഒന്നും ഇല്ലാ....😖

Veni: di അങ്ങനെ പറയല്ല് ഒരു leg പിസ് കൂടി plch 🙃

Isu: എനിക്കും കൂടി 🙃

Anji: ഇതുങ്ങൾ എന്റെ അക്കൗണ്ട് kaliyakkum😪.

Veni: 😁

Rudra: kolladi veni പട്ടി ഒരു leg പിസ് ന് വേണ്ടി ഞാൻ നിന്റെ soul അല്ലെന്നു നീ പറഞ്ഞില്ലേ 😪

Veni: കണക്കായ്യി പോയി koppe

Rudra: di di വാടി legpice നിനക്ക് ഞാൻ വാങ്ങിച്ചു തരാം

Veni: ശെരിക്കും


Isu, anji: ഞങ്ങൾക്കും 😊

Rudta: ah തരാം but ഇപ്പൊ അല്ല pinne

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now