Episode 12

79 13 0
                                    

Gargi: oh😏, രാത്രി ഉറക്കം ഉളയ്ക്കാൻ നിനക്കൊകെ എന്താണ് nyt parupadi🤣Mm

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Gargi: oh😏, രാത്രി ഉറക്കം ഉളയ്ക്കാൻ നിനക്കൊകെ എന്താണ് nyt parupadi🤣
Mm

Veni: നിങ്ങളെ ഒക്കെ കൂട് ഞങ്ങൾക്ക് അങ്ങ് മുട്ടിനിൽകുവല്ല 😏

Rudra:🤣 അത് പൊളിച്ചടി veni.. 🤜🤛🏻

Zara: di

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Zara: di.... 😤😡

Anji: ayo ayo ചേച്ചിക്ക് ഇച്ചിരി വെള്ളം കൊടുക്കടി തൊണ്ട ഇത്രം strain ചെയ്തത് അല്ലെ...... 😂

Rudra: ഇതൊക്കെ വെള്ളം കിട്ടാതെ വേണം ചാവാൻ

Juhi: നിയൊക്കെ കുറെ കിടന്നങ്ങു വിളയുനുണ്ട് 😑😬

Anji: ശോ anno പോട്ടെ സാരമില്ല 🙃

Gargi: നിനക്ക് ഒക്കെ ഉള്ള പണി ഞാൻ തന്നോളം നീ നോക്കി ഇരുന്നോ

Rudra :ah oky dah 🥲

☘️They left☘️

Ippo girl clsil ഇരുന്നു എഴുതാണ്.. അപ്പോഴാണ് jithuvum, gargiyum അവിടെ നിന്ന് സംസാരിച്ചുകൊണ്ട് നടന്നു പോയത്....

Anji: di rudu നീ എങ്ങനെ പോയ hit അടിച്ചു മരിക്കും കണ്ടോ.. 🥲

Rudra: എന്താ di

Anji: ദോ നിന്റെ കഞ്ഞിയിലെ പറ്റാ

Rudra: എന്റെ ദേവി ഇവൾക്ക് ഇങ്ങേരോട് എന്തോ undu ഏതുനേരോം jithuettande വാലെ തുങ്ങി undu... 😑

Anji: ah choopr😁

Rudra: പോടീ

Isu,: ah ശെരിയ ഇപ്പോഴും gargi jithu ചേട്ടന്റെ കൂടെയ

Veni: 🤣🤭🤣

🌚At night grls hostel :

Canteen...

Anji: oh 😖അമ്മേ എന്റെ കയ്യ് വേദന എടുക്കുന്നു ആആഹ്‌.... 😑

Veni:ah സത്യം 😖

Isu: ah di

തങ്കം : ഇന്ത കൊളമ്പ് ഉത്തട്ടെ (tamil)

തങ്കം : ഇന്ത കൊളമ്പ് ഉത്തട്ടെ (tamil)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് canteen സെർവെൻറ് ആണ്

Zara:അങ്ങോട്ട്‌ ഒഴുച്ചു കൊടുക്ക്‌ തങ്കമം കഴിക്കട്ടെ എഴുതി ഷീണിച്ചു വന്നത് അല്ലെ 🤭

Gargi: അതെ തങ്കമം

☘️തങ്കം left☘️

Isu: ഇവൾ മാര് പിന്നേം ചൊറിഞ്ഞോണ്ട് വരുവാണ്

Juhi: കഴുക്ക് കഴുക്ക്, എന്തെ ഇറങ്ങുന്നില്ലേ 😆

Rudra to veni: എന്റെ control പോകുന്നടി 😠

Veni: നീ അടങ്ങു rudre

Gargi:വാ di ജൂഹി നമുക്ക് pokam കഴിക്കട്ടെ

ZarA: അതെ disturb ചെയ്യണ്ട

〰️They left〰️

Rudra: നിങ്ങൾ അല്ലെ പറയുന്നേ എന്റെ cousin ആയതു കൊണ്ട ഒന്നും ചെയ്യാതെ എന്ന് എന്നിട്ടു ippo

Veni: di നമക്ക് പരിഹാരം ഉണ്ടാക്കാം.. Mm

Rudra: എന്ന് 😐

Anji: അടങ്ങടി നീ

Isu : ippo വാ കൈ കഴുകിയിട്ടു roomil pokam..

wash room👋🏻

Zara എച്ചി കയ്യ്കൊണ്ടു anjiyude കയ്യിൽ തൊട്ടു 🤢(ഇതെല്ലാം തങ്കം കാണുന്നുണ്ട് )

Zara: oh സോറി 😉

Anji ആദ്യം ക്ഷമിച്ചു. അവൾക്കു അറിയാം അവൻ അറിഞ്ഞോണ്ട് ചെയുന്നതാണെന്നു. അവൾ അത് തഴഞ്ഞു വിട്ടു... But zara അത് pinne ചെയ്തു..

Anji: di..... വേണ്ട വേണ്ട എന്ന് വെയ്ക്കുമ്പോൾ തലേ കയറി നിരങ്ങു വന്നോ നീ ahm😡... Anji zaraye തള്ളി..

Zara: യ്യേ എന്നെ തള്ളറായോ നീ 😤

പിന്നെ അവിടെ adi ആയി....





??:എന്താ ഇവിടേ...... 😤😤😡
























































🪄Appo bye👋🏻

💜𝕲𝖔𝖑𝖉𝖊𝖓 𝖉𝖆уѕ✨Where stories live. Discover now