3🦋

247 34 108
                                    

അഖി നേരെ അജുവിന്റെ അടുത്തേക്ക് വന്നു

അഖി: ഏട്ടൻ വന്നിട്ട് ഒരുപാട് നേരായോ

അജു: ഇല്ലടാ വന്ന് വിളിക്കാൻ നിന്നപ്പോഴാ നിന്നെ കണ്ടത്, അല്ല അവൻ എന്ത്യേ

അഖി: അവന്റെ കര്യം ഒന്നും പറയാത്തത് ആണ് നല്ലത്. വരാൻ വേണ്ടി എല്ലാം ready ആയി വന്നതാ പിറ്റേന്ന് ആയപോഴേക്കും പറയുവാ എനിക്ക് എന്തോ അത്യാവിശം ഉണ്ട് അത് കഴിഞ്ഞേ ഒള്ളുന്ന്

അജു: ഇവനെ കൊണ്ട് ഞാൻ പറഞ്ഞതല്ലെ അവനോട് വരണം എന്ന്, ഊര് തെണ്ടി നടക്കുവാ ചെക്കൻ വിട്ടിൽ കേട്ടിട്ട് എത്ര നല്ലയാനോ. അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത് ഞാൻ അല്ലെ

അഖി: അത് എന്ത്

അജു: എന്നാന്നോ മുന്നിനെയും ചിത്ത ആക്കുന്നത് ഞാൻ അന്ന്, അത്ര തന്നെ

അഖി: സാരമില്ല ഏട്ടാ ഇത് എല്ലാ വീട്ടിലെ മുത്തായാളും കേൾക്കുന്നതാ 😂

അജു: പോടാ അവിടുന്ന് കേട്ട് കേട്ട് ഞാൻ മടുത്തു 🤧
അല്ല പിന്നെ, നീ കേറാൻ നോക്ക് നേരെ വീട്ടിലേക്ക് അല്ലെ.

അഖി: പിന്നല്ലാതെ അമ്മയുടെ ഫുഡ്‌ ഞാൻ വല്ലാതെ അങ്ങ് miss ചെയ്തു.

അജു: അല്ലേലും നിനക്ക് അമ്മയുടെ ഫുഡ്‌ അല്ലെ പിടിക്കു😌

വ്യക്കാതെ തന്നെ അവർ വീട്ടിലേക്ക് യാത്ര തിരിച്ചു, ലണ്ടൻ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവർ അങ്ങനെ വിട്ടിൽ എത്തി.
ജാനകി അടുക്കളയിൽ ആയിരുന്നു, അഖി പതിയെ നടന്ന് പുറകിൽ പോയി നിന്നു.

അഖി: എന്താ mrs ജാനകി വാസുധേവ് കൊണ്ട് പിടിച്ച മതിയാണെല്ലോ

ജാനി: അഖി... മോനെ.. 🥺
(അവനെ hug ചെയ്തു )

അഖി: എന്തുവാ... അമ്മ.. കരയുന്നെ... ഞാൻ ഇങ് വന്നില്ലേ

ജാനി: പോടാ.. അവിടുന്ന് നീ വരുന്ന കര്യം എന്താ ഒന്നും പറയാതെ ഇരുന്നേ

അഖി: എന്റെ അമ്മ കുട്ടിക്ക് ഒരു surprise തരന്ന് വെന്ന് വെച്ചു അതാ 😌

ജാനി: ഓഹോ... അല്ല നിന്നെ ആരാ കൂട്ടാൻ വന്നേ

അഖി: ഏട്ടൻ
(പറഞ്ഞ് തിരണ്ട താമസം പാവം അഖിടെ പെട്ടി മുഴുവൻ ചുമനോണ്ട് അകത്തേക്ക് വന്നു )

From ℍe to ℍim🦋(vhope)Where stories live. Discover now