വൈകുന്നേരം എല്ലാവരും വന്നതും ഭൂമി തിരിച്ചു വീട്ടിൽ എത്തിയതിന്റെ ആഘോഷം ആയിരുന്നു.
വഴക്കും പരാതി പറച്ചിട്ടും അടിയും എല്ലാം കൂടെ സമയം പോയതേ അറിഞ്ഞില്ല.Time skip
nytകൃതി അവളുടെ work എല്ലാം തീർത്ത് കിടക്കാനായി പോയതും ഡോറിൽ ആരോ മുട്ടുന്ന sound കേട്ട് അങ്ങോട്ടേക്ക് നോക്കി.
Krithi: എന്താ ഭൂമി നീ കിടക്കാൻ പോയില്ലേ
Bhumi: അത് പിന്നെ.... 👉🏻👈🏻😄
ഞാൻ ഇന്ന് ചേച്ചിടെ കുടെയാ കൊറേ ആയിലെ നമ്മൾ ഒരുമിച്ച് കിടന്നിട്ട്Krthi:😌
Bhumi: pls..... (Puppy eye)
Krithi: വന്ന് കിടക്ക്
അത് കേൾക്കേണ്ട താമസം
Bhumi: താങ്ക്യൂ ചേച്ചി.... ചേച്ചി മുത്താണ് 😚
കൃതിയുടെ കവിളിൽ ഒരു കിസ്സ് കൊടുത്തിട്ട് ഓടി ബെഡിലേക്ക് ചാടി വീണു.
Krithi: ഈ പെണ്ണിന്റെ ഒരു കര്യം ☺️
ഭൂമിയുടെ കൂടെ ബെഡിൽ ചെന്ന് കിടന്നു, അവൾ കൃതിയെ hug ചെയ്ത് കിടന്നു. തന്റെ ചേച്ചിയെ കൊറേ നാളുകൾക്ക് ശേഷം ഇങ്ങനെ hug ചെയ്ത് കിടക്കുമ്പോൾ അവൾക്ക് എന്താനില്ലാത്ത സന്തോഷം തോന്നി. അതുപോലെ കൃതിക്കും, അവൾ ഭൂമിയുടെ തല മുടികളെ തഴുകികൊണ്ടിരുന്നു.
Bhumi: ചേച്ചി....
Krithi: mmmm
Bhumi: എങ്ങനെ ഉണ്ട് work എല്ലാം, അച്ഛൻ ചേച്ചിയെ ഒരുപാട് ഇട്ട് കഷ്ടപ്പെടുത്തുന്നോണ്ടോ
ഉണ്ടേൽ എന്നോട് പറഞ്ഞ മതി ഞാൻ അച്ഛനോട് ചോദിക്കാം 😌Krithi: തല്കാലം വലിയ രീതിക്ക് ഒന്നുല്ല,
ഉണ്ടെങ്കിൽ തന്നെ നമ്മുടെ കമ്പനി അല്ലെ അപ്പോ അത് വല്ലരാൻ നമ്മൾ അല്ലെ നോക്കണ്ടേ
അതോണ്ട് അത് ഓർത്ത് നീ ഈ കുഞ്ഞി തല കുകയ്ക്കണ്ടBhumi: 😁
എന്നാലും ഞാൻ ഇത് ചോദിക്കണ്ട, എന്റെ ചേച്ചിയെ നോക്കണ്ടത് എന്റെ കൂടെ കടമ അല്ലെ 😌Krithi: അങ്ങനെ ആണെങ്കിൽ നിനക്ക് ചെയ്യാൻ പറ്റുന്ന ഒരു കര്യം ഉണ്ട്
Bhumi: അതെന്താ
Krithi: വേഗം പഠിച്ച് നേരെ കമ്പനിയിലേക്ക് വാ
അതാവുമ്പോൾ ബാക്കി നിന്നെ ഏല്പിച്ച പോരെ
YOU ARE READING
From ℍe to ℍim🦋(vhope)
Romance?:bhumi njan parayunath onn ni kelk, pls........😟 ?: enthina ellavarum kude enne pattichath, njan enth thetta nigalod ellavarodum cheythath 🥺 ?: I hate you😡 ?: namal cheyunath thettalle, enik ith sheriyavum enn thonunilka.....