പാച്ചു: എന്താടാ നീ ആലോചിക്കുന്നെ
കുഞ്ഞൻ: അത് തന്നെയാ ഞാനും ആലോചിക്കുന്നെ 🤔
പാച്ചു: ennann😱
കുഞ്ഞൻ: അല്ല ഇവിടുന്ന് മുങ്ങാൻ ഉള്ള വഴി വാലോചിക്കുവന്ന്, കാൽ പിടിച്ചല്ലോ
പാച്ചു: എന്തിന് കാൽ വരി നെല്ലത് ഇടന്നോ😐
കുഞ്ഞൻ: അന്നാ അത് വേണ്ടല്ലേ 😁
ടീച്ചർ: എന്താണ് രണ്ടും ഒന്നും മിണ്ടാതെ....
കുഞ്ഞൻ: അത് ടീച്ചറെ ഞങൾ മൂത്രം ഒഴിക്കാൻ വന്നതാ
ടീച്ചർ: ഇവിടെയോ....
പാച്ചു: yes of course teacher
ടീച്ചർ: ഈ ലൈബ്രറിയുടെ മുന്നില്ലോ
കുഞ്ഞൻ: ഇത് ലൈബ്രറി ആയിരുന്നോ😶
പാച്ചു: തെണ്ടി...... 🫨
ടീച്ചർ: നിങ്ങടെ ക്ലാസ്സിന്റെ തൊട്ട് അപ്പുറത് അല്ലേടാ ബോയ്സ് ടോയ്ലറ്റ് ഉള്ളത് എന്നിട്ടാണോ അടവ് ഇറക്കുനെ
പാച്ചു: അത് പിന്നെ ടീച്ചറെ ചെറിയ ഒരു കൈ അബത്തം
ടീച്ചർ: എന്താന്ന്,,,,
അല്ല കൂട്ടത്തിലെ മൂന്നാമൻ എന്ത്യേ കണ്ടില്ലലോ
അല്ലെ വലുകൾ മൂന്നും ഒരുമിച്ച് അല്ലെകുഞ്ഞൻ തലയിൽ ബൾബ് കത്തി 💡
കുഞ്ഞൻ: അത് പിന്നെ ടീച്ചറെ ഞങ്ങൾ അവനെ തപ്പിയാണ് ഇറങ്ങിയത്, എന്ത് ചെയ്യാനാ ഒരു സ്ഥലത്ത് ഇരിക്കില്ല അവൻ അല്ലേടാ
പാച്ചു: അതെ... അതെ... 😁
ടീച്ചർ: mmmm.... തത്കാലം രണ്ടും ക്ലാസ്സിൽ പോയിയിരിക്ക് അവൻ വന്നോളും
കുഞ്ഞൻ: ഓക്കേ.... ടീച്ചർ അപ്പോ ഞങ്ങൾ അങ്ങോട്ട് 😁
ടീച്ചർ: mmm ചെല്ല് ചെല്ല്
കുഞ്ഞൻ: തിരിഞ്ഞ് നോക്കണ്ട ഓടിക്കോ....
രണ്ടും പിന്നെ അവിടെ നിന്നില്ല ഓട്ടമായിരുന്നു ക്ലാസ്സിലേക്ക്
കുഞ്ഞൻ: she... എന്നാലും കാണാൻ പറ്റില്ല നീ എന്നെ പറ്റിച്ചില്ലേ
പാച്ചു: ഞാൻ എന്റെ നന്പൻ പറ്റിക്കുവോ ഞാൻ കണ്ടതാ അങ്ങോട്ടേക്ക് പോവൂനെ, പിന്നെ ഇത് എങ്ങോട്ടേക്ക് പോയി.
ചിലപ്പോ അവിയായി പോയികാണുവോ 🤔
YOU ARE READING
From ℍe to ℍim🦋(vhope)
Romantizm?:bhumi njan parayunath onn ni kelk, pls........😟 ?: enthina ellavarum kude enne pattichath, njan enth thetta nigalod ellavarodum cheythath 🥺 ?: I hate you😡 ?: namal cheyunath thettalle, enik ith sheriyavum enn thonunilka.....