Apo army kuttyse namk ang thudangaiyallo bha....🦋
_________________________________________________
കൊറിയയിലെ വളരെ ശാന്തവും സമാധാനവും നിറഞ്ഞ ഒരു ദിവസം അവിടെ അതിമനോഹര മറന്നു ഒരു വീട്.
അവിടെ 😉
?: ഗീത...... ഗീത........ ഇവൾ ഇതെവിടെ പോയി കിടക്കുവാ....... എടി.... ഗീതേ.....
ഗീത: എന്താ...... മനുഷ്യ കൊറേ നേരം ആയെല്ലോ കടന്ന് നിലവിളിക്കുന്നു, എന്തേ നിങ്ങടെ അമ്മയ്ക്ക് വയിഗുളിക വല്ലോം വേണോ 😤
പ്രകാശ്: 😐
ഗീത: എന്തേ ഇപ്പോ നിങ്ങക്ക് നാവിലെ
പ്രകാശ്: അല്ല എന്റെ ഫോൺ കാണതോണ്ട് നിന്നെ വിളിച്ചതാ 😐
ഗീത: ആയോ അതാണോ,
അതിനെ ഞാൻ ഇപ്പോ കുളിപ്പിച്ച് പൊട്ടും തൊടുച്ച് കുട്ടി ഉടുപ്പും ഇട്ട് നമ്മടെ മോന്റെ കൂടെ പറഞ്ഞയച്ചേ ഒള്ളു എന്ത്യേ 😤പ്രകാശ്: വേണ്ടായിരുന്നു 😐
ഗീത: ദേ... മനുഷ്യാ നിങ്ങളോട് ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട്, സാധനങ്ങൾ മുഴുവൻ എവിടെയേലും കൊണ്ട് വെച്ചിട്ട് തപ്പിനടക്കരുതെന്ന് 😤
പ്രകാശ്: ഗീതേ..... 😖
ഗീത: ഗീത അല്ല രാമായണം,
എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ടഅപ്പോ കുട്ടിസ്സേ ഇവിടെ ഇപ്പോ സുഖസുന്ദരമായി വഴക്ക് കുടികൊണ്ടിരിക്കുന്നതാണ്, നമ്മളെ പ്രോപ്പർട്ടിസിന്റെ സ്വന്തം പ്രകാശ് അച്ഛനും ഗീതമ്മായും
YOU ARE READING
From ℍe to ℍim🦋(vhope)
Romance?:bhumi njan parayunath onn ni kelk, pls........😟 ?: enthina ellavarum kude enne pattichath, njan enth thetta nigalod ellavarodum cheythath 🥺 ?: I hate you😡 ?: namal cheyunath thettalle, enik ith sheriyavum enn thonunilka.....