പ്രകാശ് ഓഫീസിലേക്ക് പോവാൻ ready ആയി താഴേക്ക് കഴിക്കാനായി വന്നിരുന്നു. കൃതി നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. ഗീത അവർക്ക് രണ്ട് പേർക്കും ഉള്ള food എടുത്ത് വെച്ചു.
Praksh: എവിടെ രണ്ടെണ്ണവും ഇത് വരെ എഴുന്നേറ്റില്ല
Geetha: എവിടുന്ന് എഴുനേൽക്കാൻ വിളിച്ചില്ലെങ്കിൽ അവിടെ കിടക്കും ഉച്ച വരെ
ഞാൻ അങ്ങോട്ട് വരണോ അതോ രണ്ടും താഴേക്ക് ഇറങ്ങി വരുന്നോ ( ഉച്ചത്തിൽ വിളിച്ചു കുവി)
Krithi: അവര് ഉറങ്ങിക്കോട്ടെ അമ്മ
Geetha: നീയാ രണ്ടിനെയും ചിത്തയാകുനെ
Krithi: അതിന് ഞാൻ എന്താ ചെയ്തേ 😕
Prakash: നിന്റെ അമ്മ അങ്ങനെ പലതും പറയും അതൊന്നും മോൾ കാര്യം ആക്കണ്ട കഴിക്ക്
Geetha: ദേ..... മനുഷ്യ 😤
: ഞങ്ങടെ പേരിൽ ആരും തല്ല് കൂടെണ്ടാ ഞങ്ങൾ വന്നു
ഭൂമിയും കുഞ്ഞാനും ബെഡിൽ നിന്ന് നേരെ എഴുനേറ്റ് dining ഹാളിലേക്ക് തലയും ചൊറിഞ്ഞുകൊണ്ട് വന്നു.
Bhumi: good morning അച്ഛാ
പ്രകാശിനേ hug ചെയ്തിട്ട് അവൾ അവിടെ ഉള്ള chair പോയിരുന്നു, ഉറക്കം തുങ്ങിക്കൊണ്ട് കുഞ്ഞാനും കൂടെ ഉണ്ട്.
ഗീത: നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എഴുന്നേറ്റ ഫ്രഷ് ആയിട്ടെ താഴേക്ക് വരവൊള്ളൂ എന്ന്, ഇത്ര നാളയിട്ടും ഇത് പഠിച്ചില്ല
Bhumi: പഠിച്ചത് ചെറുതായി ഒന്ന് മറന്ന് പോയി, വേണേ ഇനി വീണ്ടും പഠിക്കാം
പ്രകാശ്/ krithi: 😂😂😂
ഗീത: നിങ്ങൾ രണ്ടും എന്തിനാ ഈ ചിരിക്കൂന്നേ 😤
Praksh: ശെടാ ഞങ്ങക്ക് ചിരിക്കാനും പാടില്ലേ
Geetha: ഇങ്ങേര് 😤
ദേ.... പെണ്ണെ നിനക്ക് ഇവിടുതെ കോളേജിൽ അഡ്മിഷൻ ശെരിയാക്കിട്ടുണ്ട് അടുത്ത monday തൊട്ട് പോയിതുടങ്ങാണം കേട്ടോBhumi: ഇത്രപെട്ടാനോ കുറച്ച് വൈകി പോരെ 😁
Geetha: നീ ഇവിടെ പഠിച്ചു pass ആയിട്ട് വന്നതല്ലേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ
YOU ARE READING
From ℍe to ℍim🦋(vhope)
Romance?:bhumi njan parayunath onn ni kelk, pls........😟 ?: enthina ellavarum kude enne pattichath, njan enth thetta nigalod ellavarodum cheythath 🥺 ?: I hate you😡 ?: namal cheyunath thettalle, enik ith sheriyavum enn thonunilka.....