4🦋

183 30 276
                                    

: May I come mr വാസുധേവ്

വാസുധേവ്: എന്താടാ പ്രകാശ ആദ്യം ആയിട്ടാണല്ലോ ചോദിച്ചിട്ടും പറഞ്ഞിട്ടും എല്ലാം കേറി വരാൻ നോക്കുന്നെ 😂
നിനക്ക് ഒന്നും പറ്റില്ലാലോ

പ്രകാശ്: എനിക്ക് ഒന്നും പറ്റില്ല, നിനക്ക് അല്ലെ നമ്മളെ ഒന്നും mind ഇല്ലാതെ നമ്മൾ ഇങ്ങോട്ട് വന്നാൽ എല്ലാം അല്ലെ നിനക്ക് അറിയൂ, അങ്ങോട്ടേക്ക് ഇപ്പോഴോല്ലും വന്നിട്ടുണ്ടോ

വാസുധേവ്: എന്ത് ചെയ്യാൻ അട തിരക്കായിട്ടല്ലേ

പ്രകാശ്: തിരക്കിന്റെ കര്യം നീ എന്നോട് പറയുന്നോ

വാസുധേവ്: അത് എല്ലാം വിട് നിനക്ക് എന്തോട് വിശേഷം അത് പറ
ജാനി കൊറേ ആയി അങ്ങോട്ടേക്ക് എല്ലാവരെയും കുട്ടി വരണം എന്ന് പറയുന്നു

പ്രകാശ്: എന്നിട്ട് ആണോ നീ വരാതെ

വാസുധേവ്: മക്കൾ abroad ആണ് അവർ കൂടെ വരട്ടെ എന്ന് വെച്ചു,
നീ ഇപ്പോ വെറുതെ വന്നത് ആണോ

പ്രകാശ്: ഞാൻ വന്ന കര്യം മറന്നു
എടാ നിന്റെ college ഒരു അഡ്മിഷൻ എടുക്കാൻ പറ്റുമോ

വാസുധേവ്: എടാ അത് ഇപ്പോഴോ ക്ലാസ്സ്‌ start ചെയ്ത് 3 മാസം കഴിഞ്ഞേ

പ്രകാശ്: അതെല്ലാം എനിക്ക് അരിയാടാ, ബട്ട്‌ ഇത് പെട്ടന്ന് വന്ന് പോയി അതാ

വാസുധേവ്: മ്മ്മ്.... ഞാൻ ഒന്ന് നോക്കട്ടെ നീ അദ്യം ആയിട്ട് ഒരു കര്യം എന്നോട് ചോദിക്കുന്നത് അല്ലെ പറ്റില്ല എന്ന് എനിക്ക് പറയാൻ ആവില്ല.
മോനാ കോളേജിന്റെ കാര്യം എല്ലാം നോക്കുനെ ഞാൻ അവനോട് പറയാം
അല്ല ആർക് വേണ്ടിയാ

പ്രകാശ്: എന്റെ മോൾക്ക് വേണ്ടിയാടാ
ഭൂമി

വാസുധേവ്: അവൾ അല്ലെ ലണ്ടൻ പഠിക്കുന്നത് എന്ന് നീ പറഞ്ഞെ

പ്രകാശ് : അതെ
അവളുടെ കയ്യിലിരുപ്പ് കൊണ്ട് ഇനി അവിടെ നിരങ്ങാത്ത college ഇല്ല 🤧

വാസുധേവ്: ആഹാ... കൊള്ളാല്ലോ... 😂

പ്രകാശ്: പിന്നെ വല്ലാതെ 🤧
എല്ലാത്തിനും കൂടെ ഉള്ളത് അവരുടെ അമ്മ എനിക്ക് തരുന്നോട്

വാസുധേവ്: പോട്ടെടാ പിള്ളേർ അല്ലെ 😂

പ്രകാശ്: അത് മാത്രം നീ പറയല്ലേ
മൂത്തത്തിനെ പിന്നെയും എനിക്ക് വിശ്വാസമാ പക്ഷേ താഴെ ഉള്ള രണ്ടെണം ഉണ്ടെല്ലോ
വഴിയേ പോവുന്ന പണി എണി വെച് വാങ്ങും, കിട്ടുന്ന പണി ഇരട്ടി ആയിട്ട് തിരിച്ചു കൊടുക്കും 🤧

From ℍe to ℍim🦋(vhope)Where stories live. Discover now