5🦋

186 28 121
                                    

Bhumi: അമ്മ.... അമ്മ.... വേണ്ടമ്മ.... ഞാൻ പാവല്ലേ.....

Geetha: എന്റെ പൊന്ന് മോളെ നീ പാവമാന്ന് വേറെ ആര് പറഞ്ഞാലും ഞാൻ പറയില്ല,
എന്റെ മോളെ എനിക്ക് അത്രക്ക് നന്നായിട്ട് അറിയാല്ലോ എനിക്ക്

Bhumi: ഈ അമ്മ 🤧
ചേച്ചി ഒന്ന് പറ

Krithi: അമ്മ വേണ്ടമ്മ അവൾ ഇപ്പോ വന്ന് കേറിയല്ലേ ഒള്ളു എന്തിനാ വെറുതെ

Geetha: ഞാൻ ഒന്നും പറയാൻ വരുന്നില്ല, അല്ലേലും ഞാൻ പറയുമ്പോൾ അല്ലെ എല്ലാവർക്കും പ്രശ്നം

Bhumi: she.... അങ്ങനെ ആരാ... പറഞ്ഞേ എന്റെ അമ്മ കുട്ടി 🥰

ഭൂമി ഗീതയെ ഓടിച്ചെന്ന് hug ചെയ്തു

Geetha: വേണ്ട... നീ എന്നെ വിട്ടേ
എനിക്ക് അറിയാം അച്ഛനെയും മക്കളെയും എല്ലാം ഒറ്റകെട്ടായി
അവസാനം ഞാൻ പുറത്ത്

Krithi: അങ്ങനെ ആരാമ്മ പറഞ്ഞെ

അവളും ഗീതയെ hug ചെയ്തു

Krithi: ഞങ്ങൾക് ഞങ്ങടെ അമ്മ അല്ലെ വല്ലുത്

Bhumi: പിന്നല്ലാതെ 😚

ഒരു ചെറിയ ചിരിയോടെ ഗീത തന്നെ മക്കളെ ചേർത്ത് പിടിച്ചു.

Geetha: നീ വല്ലോം കഴിച്ചോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Geetha: നീ വല്ലോം കഴിച്ചോ

Bhumi: ഇവിടെ വന്ന് അമ്മയെ കണ്ട്, അമ്മയുടെ കൈകൊണ്ട് ഉണ്ടാകുന്നത് കഴിക്കാൻ വേണ്ടി നേരെ ഇങ്ങോട്ട് പോന്നതല്ലേ
അപ്പോ ദേ... ഓടിച്ചിട്ട് അടിക്കുന്നു 🤧

Geetha: മ്മ്മ്.... 😂
ശെരി... രണ്ടും പോയി കുളിച്ചിട്ട് വാ... ഞാൻ കഴിക്കാൻ എടുകാം

Bhumi: നിർബന്ധം ആണോ

Geetha: എന്ത്

Bhumi: അല്ല കുളിയെ 😁

Geetha: പോയി കുളിയടി
കൈയിൽ ഉള്ള തവി പൊക്കി കാണിച്ചു

Bhumi: നോക്കണ്ട.... ഞാൻ... പോയി

From ℍe to ℍim🦋(vhope)Where stories live. Discover now