𝕔𝕙𝕒𝕣𝕒𝕔𝕥𝕖𝕣 𝕤𝕜𝕖𝕥𝕔𝕙

389 14 4
                                    

Hello guysssss❤️
ഇതെന്റെ first story ആണ് കട്ടക്ക് കൂടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.അപ്പൊ നമുക്ക് charactersine പരിചയപ്പെടാം

Introducing Jeon Jungkook as ജിതിൻ ❤️😍           ചെക്കൻ കേരളത്തെ കുട്ടിയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Introducing Jeon Jungkook as ജിതിൻ ❤️😍          
ചെക്കൻ കേരളത്തെ കുട്ടിയാണ്. തനി പാലക്കാടുകാരൻ.ആൾ ഒരു happy go person ആണ്. എന്റർടൈൻമെന്റ് ആയിട്ട് ആണ് എല്ലാം കാണുന്നത്. കേരളത്തിലെ കുട്ടി ആയോണ്ടന്നെ ഈ 𝘎𝘰𝘥, devotion അതിനോടൊക്കെ വിശ്വാസം ഉണ്ട്. അമ്മുമ്മ കുഞ്ഞുനാളിൽ പറഞ്ഞു കൊടുത്ത കഥകളൊക്കെ കേട്ട് വളർന്ന കുട്ടി. വീട്ടുകാരുടെ പൊന്നോമന പുത്രൻ. ഒരൊറ്റ മോനാണെങ്കിലും നല്ല സ്വഭാവത്തോട് കൂടിയാണ് കുട്ടിയെ വളർത്തിയേക്കുന്നെ. എല്ലാരോടും mincle ആവുന്ന ഒരു extrovert character. എല്ലാർക്കും ഇഷ്ടം ആവുന്ന character. എപ്പോഴും ഒരു smile keep ചെയ്യാറുണ്ട്. നന്നായി പഠിക്കുന്നത് കൊണ്ടാണ് Hybe യൂണിവേഴ്സിറ്റിയിൽ തന്നെ അഡ്മിഷൻ കിട്ടിയത്. ആദ്യമായി പുറത്ത് വന്നതിന്റെ ടെൻഷൻ ഉണ്ടെങ്കിലും പുള്ളി ഒരു എക്സ്പീരിയൻസ് ആയിക്കോട്ടെ എന്ന രീതിയിൽ ആണ് എടുത്തത്.ഇങ്ങനെയൊക്കെ ആണെങ്കിലും ആൾക്കൊരു കൊഴപ്പമിണ്ട് എന്താണ് എന്നുവച്ചാൽ ഈ അമിതമായുള്ള curiosity തന്നെ. എന്തെങ്കിലും പുള്ളീടെ കണ്ണിൽ പെട്ടാൽ അത് എന്താന്നറിയാതെ പിന്മാറുന്ന ലക്ഷണം ഇല്ല. അത് ആരൊക്കെ പറഞ്ഞാലും ശരി. അപ്പൊ ഇതാണ് നമ്മുടെ one of the important character in the story. ബാക്കി ഒക്കെ പിന്നെ

 ബാക്കി ഒക്കെ പിന്നെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now