Part 9

67 7 9
                                    

Stryilekkk kadakkam😁

തിരിച്ചു rosé ക്ലാസ്സിൽ കേറാൻ വൈകിയിരുന്നു. ഒരു സർ വിളിച്ചിട്ട് പോയതായിരുന്നു. ക്ലാസ്സിൽ കേറി തന്റെ ബെഞ്ചിൽ ഇരുന്ന് ഇടക്ക് ലിസയെ നോക്കി എന്നാ അവൾ ഒരിക്കൽ പോലും തിരിഞ്ഞുനോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ലിയോനോട്‌ സംസാരം ആണ് പുള്ളിക്കാരി തന്നെ avoid ചെയ്യുവാണെന്ന് Roséന് നന്നായി അറിയാം. എന്തായാലും അവളോട് sorry ചോദിക്കാൻ തന്നെ തീരുമാനിച്ചു പക്ഷെ yohan ഫാദർ ക്ലാസ്സിൽ കേറിവന്നത്. പെട്ടന്നാണ് എന്തോ ഒന്ന് മറന്നെന്നു പുള്ളിക്ക് ഓർമ വന്നേ

"എടോ Rosé, താൻ പോയി എന്റെ tablelil ഉള്ള blue കവർ ബുക്ക്‌ ഒന്ന് എടുത്തിട്ട് വന്നേ "

Rosé ബുക്ക്‌ എടുക്കാനായി Yohante മുറിയിലേക്ക് ചെന്നു. Father പറഞ്ഞ ബുക്ക്‌ tableinte മേലെ തന്നെ ഉണ്ടായിരുന്നു. പെട്ടന്നാണ് ഒരു കറുത്ത പൂച്ച Tableinte അടിയിൽ നിന്ന് മേലേക്ക് ചാടി ഓടി പോയത്.

പെട്ടന്നുള്ള ആ ഒരു സംഭവത്തിൽ അവൾ തെല്ലോന്ന് ഭയന്നു.തന്റെ ഭയപ്പാടിൽ മിടിച്ചോണ്ടിരിക്കുന്ന ഹൃദയത്തെ ശാന്തമാക്കാണെന്ന വിധം അവൾ നെഞ്ചിൽ കൈവെച്ചു. Roséയുടെ കണ്ണ് ആ മുറി മുഴുവൻ ഒന്ന് സഞ്ചരിച്ചു.

Christ ഇന്റെ ഒരു ഫോട്ടോ ഉണ്ട് അവിടെ. പിന്നെ ഒരു ക്ലോക്കും. പക്ഷെ clockinentho വ്യത്യാസം. Numbersinu പകരം ആ ക്ലോക്കിൽ lifeum deathum എന്നീ രണ്ട് വാക്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.12ഇന്റെ അവിടെ lifeum 6ഇന്റെ അവിടെ deathum. ഒരൊറ്റ സൂചിയും ആ സൂചിയാണേൽ lifinteyum deathinteyum നടുക്ക് ആയിട്ട നിൽക്കുന്നതും. ഒരു weird ആയിട്ടുള്ള clock.

പിന്നെ ക്ലോക്കിനു ഇടതുവശത്തെ ചൊമരിലായി ഒരു mirror. അതിന് താഴെ ഉള്ള tabelil ഉജ്ജാലയോട് സാമ്യം തോന്നിക്കുന്ന നിറത്തിലുള്ള ഒരു വെള്ളം കലക്കി വെച്ചിരുന്നു.അച്ഛന്റെ ഇങ്ങനെയുള്ള ശേകരണങ്ങളെ അവൾക്ക് കുറച്ചു weird ആയിട്ട് തോന്നി.

പിന്നെ ഒരു ചെറിയ bookshelf അവിടെ ഉണ്ടായിരുന്നു. പോകാനായി തിരിഞ്ഞതും പെട്ടെന്തോ തന്റെ കണ്ണിൽ പെട്ടതുപോലെ തോന്നി അവൾ വീണ്ടും തിരിഞ്ഞു.

ആ വയലറ്റ് വെള്ളം കലക്കിയതിന്റെ sidilayi കാണപ്പെട്ട ഒരു box. ഈ സിനിമയിലൊക്കെ കാണുന്ന പോലത്തെ ഒരു magestic royal ആയിട്ടുള്ള box.

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now