Part 18

123 10 28
                                    

❤️

പിന്നീട് എന്താ സംഭവിച്ചതെന്ന് അവർക്ക് ഓർമയില്ല. കണ്ണുതുറന്ന് നോക്കുമ്പോൾ Jennieye ആവാഹിച്ച ആ റൂമിലാണ് അവർ.

"എന്താടാ സംഭവിച്ചേ "ലിയോ ചോദിച്ചു.

"സ്വപ്നം ആയിരുന്നോ ",

"പിന്നെ 5 ആൾക്കും ഒരേ സ്വപ്നം അല്ലെ ഒന്ന് പോയെ ലിസെ "Arthur പറഞ്ഞു.

"ഇതിപ്പോ മറ്റേ മുറിയല്ലേ ",

"വാ ഇവിടുന്ന് പുറത്ത് പോവാം "അപ്പോഴും ലിയോ അവിടെ തന്നെ നിക്കുവാ

"എന്താടാ?"ജിത്തു ചോദിച്ചു.

"നമ്മടെ powers ഒക്കെ പോയോ "അവർ try ചെയ്തു നോക്കി power activate ചെയ്യാൻ but no way.

"എല്ലാം കഴിഞ്ഞില്ലേ അപ്പൊ പോവാതെ പിന്നെ "rosé ആണ് പറഞ്ഞത്.

എല്ലാരും കൂടെ മുറിക്ക് പുറത്തിറങ്ങി. എന്നത്തേയും പോലെ അല്ല ഇന്ന് Hybe തികച്ചും വ്യത്യസ്തമാണ്. ഒരു തരത്തിൽ ഉള്ള negative energyum അവർക്ക് ഫീൽ ചെയ്യുന്നതേ ഇല്ല.ഇന്ന് എല്ലാം positive ആണ്. എന്തൊക്കെയോ ചെയ്ത് തീർത്തതിന്റെ സംതൃപ്തി ആണ് അവർക്ക്. അപ്പോഴാണ് അവരെ പഠിപ്പിക്കുന്ന sir അങ്ങോട്ട് വന്നു

"പിള്ളേരെ നിങ്ങൾ ഇവിടെയായിരുന്നോ. Yohan ഫാദർ നിങ്ങളെ കണ്ടാൽ റൂമിലോട്ട് വരാൻ പറഞ്ഞിട്ടുണ്ട്."

ആ ഇനിയല്ലേ കളി ഇടക്ക് വച്ചു പോയതെന്തിനെന്ന് ചോദിച്ചിട്ടെന്നേ കാര്യം. ഒരു കുസൃതി ഒക്കെ പറ്റിക്കാം എന്നോർത്തു പിള്ളേർ yohan അച്ഛന്റെ മുറിയിലേക്ക് തന്നെ വിട്ടു. Father എന്തോ കാര്യമായ വർക്കിൽ ആണ്.

"Father "Rosé വിളിച്ചു.

Father അവർക്ക് നേരെ നോക്കി "ആഹ് നിങ്ങളോ അകത്തോട്ടു വാ പിള്ളേരെ "എന്നാൽ പിള്ളേർ അകത്തോട്ടു ചെന്നില്ല നിന്നവിടെ തന്നെ stuck ആയി നിൽക്കുവാ കാരണം എന്താ അത് അവർക്ക് അറിയാവുന്ന yohan father അല്ല. (🤐)അയാൾക്ക് വേറൊരു മുഖം ആയിരുന്നു.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now