Part 15

63 9 37
                                    

Next day :
ഇന്ന് yohan father ഇല്ല എന്നുള്ള ആശ്വാസം പിള്ളേർക്ക് എല്ലാവർക്കും ഉണ്ട്. രാത്രിയിൽ ലിസക്ക് ഉറക്കം ഉണ്ടായിരുന്നില്ല. ഇന്നലെ നടന്ന സംഭവം അവളിൽ ഒരു trauma ഉണ്ടാക്കുമോ എന്ന് പിള്ളേർക്ക് പേടിയുണ്ടായിരുന്നു. പഴയ ആ ചിരിയും കളിയും ഒന്നും ഇല്ല. പക്ഷെ പിള്ളേർ maximum comfort ആക്കാൻ നോക്കുന്നുണ്ട്.

Interval timil സ്റ്റീഫൻ അവരെ 5 പേരെയും അവന്റെ റൂമിലേക്ക് വിളിച്ചിരുന്നു.

"May -,",

"വാടോ പിള്ളേരെ "ഒരു ചിരിയൊക്കെ ചിരിച്ച് അവൻ അവരെ അകത്തോട്ടു വിളിച്ചു. അവർ ഉള്ളിൽ കയറി.

"ഇരിക്ക് ",

"sir വിളിപ്പിച്ചത്?"ലിയോ ചോദിച്ചു.

ഒന്ന് sigh ചെയ്തതിന് ശേഷം സ്റ്റീഫൻ പറഞ്ഞു "ഞാൻ ഇതുവരെ നിങ്ങളോട് പറയാതെ എല്ലാം solve ചെയ്യാം എന്ന ഓർത്തത്. പക്ഷെ അത് പറ്റുമെന്ന് തോന്നുന്നില്ല. Especially നിങ്ങൾ ഇതിൽ ഏറ്റവും പങ്കുവഹിക്കുന്ന സ്ഥിതിക്ക് അത് പറഞ്ഞെ പറ്റു. ",

"ഇവിടെ നടക്കുന്നതിനെ പറ്റിയാണോ sir "Arthur ചോദിച്ചു.

അതെ എന്ന് സ്റ്റീഫൻ തലയാട്ടി.

"എന്തായാലും ഞങ്ങളോട് പറയണം sir ഇനി എന്തുണ്ടെലും നമുക്ക് ഒരുമിച്ച് ചെയ്യാം "ലിസ പറഞ്ഞു.

എല്ലാ പ്രാവശ്യത്തെയും പോലെ അവൾ കുട്ടിക്കളി കളിക്കുവായിരുന്നില്ല. She is damn serious.

സ്റ്റീഫൻ പറഞ്ഞു തുടങ്ങി "ഞാൻ അവളെ പറ്റി പറഞ്ഞന്നേ തുടങ്ങാം അതല്ലേ നല്ലത്?"

പിള്ളേരെല്ലാം കേട്ടോണ്ടിരിക്കുവാ

"എല്ലാവർക്കും അവളുടെ പേര് പറയാൻ അടക്കം വെറുപ്പാണ്. അവൾ ചെയ്തതെല്ലാം അത്രേ പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല. വെറുപ്പോടയല്ലാതെ അവളെ കാണാൻ പറ്റില്ല. ഹും,ഒരു കാരണവുമില്ലാതെ hybeile പിള്ളേരെ കൊന്ന് കളയുന്ന അവളെ എങ്ങനെയാണ് സ്നേഹിക്കുന്നത്? എത്രയോ പേര് അവളുടെ എങ്ങും കേൾക്കാത്ത പകയിൽ വെന്തെരിയുകയായിരുന്നു.Heidelbergine haunted place ആക്കി മാറ്റിയവൾ. 𝗝𝗲𝗻𝗻𝗶𝗲."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now