Part 12

67 7 38
                                    

👀👀👀👀

3പേരും യൂണിവേഴ്സിറ്റിയിലേക്ക് പോവുന്ന ടൈമിലാണ് നമ്മടെ girlsineyum കാണുന്നത്. അങ്ങനെ 5 പേരും കൂടി യൂണിവേഴ്സിറ്റിയിലേക്ക് വച്ചു പിടിച്ചു.

ചിരിയും തമാശയും തമ്മിതല്ലും ഒക്കെ ആയി പിന്നീടുള്ള യാത്ര. കുറച്ചു മുൻപേ ഉണ്ടായിരുന്ന അവരുടെ മനസിനെ അലട്ടിയിരുന്ന പ്രേശ്നങ്ങൾ എല്ലാം ദൂരെ എവിടേക്കോ പോയതുപോലെ.അല്ലേലും ഫ്രണ്ട്സിനൊപ്പമുള്ള ചെറിയ moments മതി എത്ര വലിയ പ്രശ്നത്തിലാണേലും അവരുടെ കൂടെ ഉള്ളപ്പോൾ ഒന്നും തന്നെ ഓർക്കാതിരിക്കാൻ. നമ്മൾ നമ്മളാവുന്ന moments ആയിരിക്കും അത്. Real ആയിട്ട് നമ്മൾ എങ്ങനെയാണെന്ന് അറിയുന്നത് കൂടുതലും friends തന്നെ ആയിരിക്കും.

Friendship is really another world where we can forget about everything and just enjoy being ourselves 🦋

യൂണിവേഴ്സിറ്റിയുടെ മുമ്പിൽ എത്തിയപ്പോഴാണ് അവർ ഒരാളെ കാണുന്നത്. Black hoodie ധരിച്ച ഒരാൾ. അവരെക്കാളും മൂത്തതാണ് യൂണിവേഴ്സിറ്റിയെ തന്നെ നോക്കികൊണ്ട് നിൽപ്പുണ്ട്.

ആരും അയാളെ ശ്രദ്ധിക്കുന്നുമില്ല. അല്ലേലും ജർമ്മനി അങ്ങനെ ആണല്ലോ അതല്ലേ അന്ന് yohan അച്ഛനെ കണ്ടപ്പോഴും ഉണ്ടായേ. എന്തോ തിരയുകയാണോ. സഹായിച്ചേക്കാം എന്നോർത്തു പിള്ളാരും അങ്ങോട്ട് പോയി

"എന്താ ചേട്ടാ help വല്ലോം വേണോ"

ലിയോ ചോദിച്ചു. അയാൾ പതിയെ അവർക്ക് നേരെ തിരിഞ്ഞു.

കാണാൻ ഭംഗിയൊക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കാണാൻ ഭംഗിയൊക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ. അച്ഛന്റെ അത്രന്നെ പ്രായവും ഉണ്ടാവു

"നിങ്ങൾ?"അയാൾ ചോദിച്ചു

"ഞങ്ങൾ ഇവിടെ പഠിക്കുന്നവരാ"അതറിഞ്ഞപ്പോൾ ആ പയ്യന്റെ മുഖം ഒന്ന് തിളങ്ങി. മുഖത്തൊരു ഭംഗിയാർന്ന പുഞ്ചിരി രൂപപ്പെട്ടു.

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now