Part 7

73 7 22
                                    

𝗪𝗮𝗿 𝗼𝗳 𝗗𝗲𝗮𝘁𝗵✨

Ep:7

യൂണിവേഴ്സിറ്റി ടൈം ഒക്കെ കഴിഞ്ഞ് ഹോസ്റ്റൽ തേടി നടക്കുവാ നമ്മടെ ലിസ കൊച്ച്. അവസാനം കണ്ടുപിടിച്ചു. തന്റെ മുറിൽ എത്തി. Door knock ചെയ്തു. തുറന്നപ്പോൾ ദേ നിക്കണു 
















Rosé.
Lisade ഉള്ളിൽ പൂത്തിരി കത്തി. മുഖത്ത് വലിയ ഒരു പുഞ്ചിരി വിടർന്നു. എന്നാൽ മറ്റേ ആൾടെ മുഖത്ത് ഈ ഭാവം ഒന്നും ഇല്ല.

"Rosé നീയും ഇവടാണോ. നേരത്തെ പറഞ്ഞിരുന്നേൽ ഞാനും കൂടെ വരുവായിരുന്നില്ലേ."

അതും പറഞ്ഞു അവൾ അകത്തു കയറി. അവൾ ഓരോരോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുവാ Roséയോട് എന്നാൽ നമ്മടെ rosé തിരിച്ചൊന്നും പറയുന്നില്ല. ഫോണിൽ പാട്ട് വെച്ച് ലിസ ഡാൻസ് ഒക്കെ കളിക്കുന്നുണ്ട്. പാട്ടിനോതുള്ള അവളുടെ movements പറഞ്ഞറിയിക്കാനാവുന്നതിനേക്കാളും ഭംഗിയാണ്. ഒരുപാട് ലിസ സംസാരിക്കുന്നുണ്ടെങ്കിലും ഒരിക്കൽ പോലും Rosé അവളോട് കാര്യമായി സംസാരിച്ചിരുന്നില്ല. തന്റെ ബുക്കിനുള്ളിലെ വരികളിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവനും.

Next day

Roséഉം ലിസയും യൂണിവേഴ്സിറ്റിയിലേക്കുള്ള പോക്കാണ്. Rosé ഒരിക്കൽ കൂടെ തന്നോട് സംസാരിച്ചില്ലെങ്കിൽ പോലും ലിസ സംസാരിച്ചോണ്ടേ ഇരിക്കും. ഒരിക്കൽ പോലും അവൾക്കതിൽ മടുപ്പൊ വെറുപ്പോ തോന്നിയിരുന്നില്ല.

ക്ലാസ് തുടങ്ങാൻ സമയം ഇനിയും ഏറെ ഉള്ളത് കൊണ്ട് 5പേരും canteenilekk പോയിരുന്നു. ഇതിനോടകം തന്നെ seniorne thalliya കേസിൽ leovum gangum famous ആയി കഴിഞ്ഞു.

Leode കോഴി roséയെ കണ്ട് കൂവാൻ തുടങ്ങി. ഇടക്ക് ഇടക്ക് അവളെ ട്യൂൺ ചെയ്യാൻ നോക്കുന്നുണ്ട് നമ്മടെ കക്ഷി. ഓരോ കാര്യങ്ങളും അവരുടെ ലവ് lifeum loveinodulla concept ഒക്കെ പറഞ്ഞോണ്ടിരിക്കുവാ. Arthur ഇതിനകം തന്നെ അവരോട് comfortable ആയി കഴിഞ്ഞു. ഓരോന്ന് പറഞ്ഞു പറഞ്ഞു അവരുടെ ഫാമിലിയെ പറ്റി പറയാൻ തുടങ്ങി.

"നിന്റെ വീട്ടിൽ എങ്ങനെയാ ഡാ "Arthurinodanu ചോദ്യം.

പെട്ടെന്ന് അവന്റെ മുഖം വാടി. താൻ ഒരു ഓർഫൻ ആണെന്ന് അവരോട് പറഞ്ഞിട്ടില്ല. ഇനിയും ഒന്നും ഒളിച്ചുവെക്കേണ്ട എന്നോർത്തു അവൻ എല്ലാം പറഞ്ഞു. ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നത് തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടാണെന്നും അവൻ പറഞ്ഞു. അവസാനം പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ കരയുന്നുണ്ടായിരുന്നു.

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now