Part 14

61 7 33
                                    

❤️

രണ്ടുദിവസം കഴിഞ്ഞാണ് പിള്ളേർ യൂണിവേഴ്സിറ്റിയിലോട്ട് വന്നത് ജിത്തു ഒന്ന് ഒക്കെ ആയി വരുന്നു. Interval ടൈമിൽ സ്റ്റീഫനോട് സംസാരിച്ചോണ്ടിരിക്കെ yohan tiyaye (അന്ന് first day ivalde boyfriendine തല്ലി ലിയോ പ്രശ്നമുണ്ടാക്കിയ )തന്റെ റൂമിലോട്ട് വിളിച്ചോണ്ട് പോവുന്നത് ജിത്തു കണ്ടു.

നേരം സന്ധ്യയായി. ജിത്തു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോസ്റ്റലിലേക്ക് പോയില്ല. മറ്റുള്ളവരോട് പോവാൻ പറഞ്ഞു എന്തോ അവൻ അവിടെ നിൽക്കണം എന്ന് തോന്നി. യൂണിവേഴ്സിറ്റിയുടെ മുകളിൽ പോയാൽ നന്നായി കാറ്റുകൊള്ളാം. അവൻ step കയറി മുകളിലേക്ക് പോകെ ഒരു പെൺകുട്ടിയുടെ അടക്കി പിടിച്ചുള്ള കരച്ചിൽ അവന് കേൾക്കാമായിരുന്നു. ഒട്ടും വൈകിക്കാതെ അവൻ മേലോട്ട് ഓടി.ഏതൊരു പെൺകുട്ടി കരയുന്നുണ്ട്. അവൾ പുറം തിരിഞ്ഞ് നിൽക്കുന്നത് കാരണം അവളുടെ മുഖം അവന് കാണാൻ പറ്റിയില്ല. അവൾ പതിയെ യൂണിവേഴ്സിറ്റിയുടെ roof inte അറ്റത്തേക്ക് പോവുന്നത് അവൻ കണ്ടു. എന്താണ് ചെയ്യാൻ പോവുന്നതെന്ന് അവന് മനസിലായി.

"ഹേയ് "

അവൻ ഉറക്കെ വിളിച്ചു. അവന്റെ sound കേട്ട പെൺകുട്ടി തിരിഞ്ഞു നോക്കി. അവൻ ഒന്ന് ഞെട്ടി

"tiya ചേച്ചി "

അവൻ പതിയെ പറഞ്ഞു.

"ചേച്ചി എന്ത് പറ്റി "

അവനുള്ള ചോദ്യത്തിന് ഉത്തരം പറയാതെ അവൾ എങ്ങി കരഞ്ഞു.

"എന്ത് പറ്റി ചേച്ചി?"

അവൾ ഉത്തരം നൽകിയില്ല നേരെ roofinte അറ്റത്തേക്ക് നടന്നു.

"ചേച്ചി നിക്ക് "

എന്നാൽ അവൾ അത് കേൾക്കുന്നില്ല.അവന് എത്തിപ്പിടിക്കാൻ പറ്റുന്നതിന് മുൻപേ അവൾ താഴേക്ക് വീണിരുന്നു.

"Noooooooooooo"

















സ്വപ്നത്തിൽ നിന്ന് ജിത്തു ഞെട്ടി എണീറ്റു. അവൻ വല്ലാതെ വിയർക്കുന്നുണ്ട്. സമയം നോക്കി നേരം കുറെ ആയിരിക്കുന്നു. ഫോണിൽ തന്റെ കൂട്ടുകാരുടെ missed callsum ഉണ്ട്.ഇനിയും വൈകിച്ചാൽ hostel അടക്കും.ഒട്ടും വൈകാതെ അവൻ ഹോസ്റ്റലിലേക്ക് തിരിച്ചു.

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now