Part 2

113 8 16
                                    

Hloooooooo😁❤️
Baaa namukk kathayilekk pova😁😁😁

പെട്ടന്നാണ് അവരുടെ dooril ഒരു മുട്ട് കേൾക്കുന്നത്💥.
പരസ്പരം ഒന്ന് നോക്കിയതിനു ശേഷം ജിത്തു പോയി വാതിൽ തുറന്നു. തുറന്നപ്പോൾ കണ്ടത് അതിസുന്ദരനായൊരു ചെറുപ്പക്കാരനെയാണ്. തങ്ങളുടെ അത്ര തന്നെ അവനും പ്രായം ഉണ്ടാവുള്ളു. അവന്റെ കണ്ണ് ആകെ വെപ്രാളംപെട്ട അവസ്ഥയിലായിരുന്നു. ജിതിനെ കണ്ടതും അവൻ തന്റെ ബാഗിൽ പിടിമുറുക്കി. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"Room 12?",

"ഹാ അതെ ഇതുതന്നെയാണ്. താനാണല്ലേ മൂന്നാമത്തെ ആൾ, കേറിവയോ😊"

ജിത്തു അവന്റെ signature smile പാസ്സ് ചെയ്ത് പറഞ്ഞു. അതുകണ്ടപ്പോൾ അവനു ചെറുതായിട്ട് ഒരു ആശ്വാസം തോന്നി. അകത്തു കേറിയതും leo പറഞ്ഞു "ഹായ്, തന്റെ പേരെന്താ?",

"Arthur, Arthur sammual❣️",

"wow അടിപൊളി പേരാണല്ലോ "ജിത്തു പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"wow അടിപൊളി പേരാണല്ലോ "ജിത്തു പറഞ്ഞു.

"ഇയാൾ എവിടെന്നാ?",

"Russia"

അവരോട് അവൻ ഭയങ്കര പതുക്കെയും സൂക്ഷിച്ചുമൊക്കെയാ സംസാരിക്കുന്നെ. അത് ജിത്തു ശ്രദ്ധിച്ചു. അപ്പോൾ തന്നെ അവന്റെ character എങ്ങനെയാണെന്ന് അവനു മനസിലായി.പിന്നീട് leovum ജിത്തും അവരെ പരിചയപ്പെടുത്തി.
ജിത്തു പറഞ്ഞു

"താൻ പേടിക്കണ്ടടോ ഞങ്ങൾ ഒന്നും ചെയ്യില്ല, be comfortable, തന്റെ bag ഒക്കെ ready ആക്കിക്കോ, വേണേൽ ഞങ്ങളും സഹായിക്കാം "

Arthur ചെറുതായൊന്നു ചിരിച്ചു. ഇവരുടെ interaction കണ്ട leo പറഞ്ഞു

"എന്ത് height ആട നിങ്ങൾ😬 ",

"അത് നീ കുള്ളനായൊണ്ട് തോന്നണതാ 😏"ജിത്തു പറഞ്ഞു.

"എടാ എടാ എന്റെ heightine വല്ലോം പറഞ്ഞാലുണ്ടല്ലോ ഹാ എന്റെ സ്വഭാവം മാറും. അല്ലേലും പന പോലെ വളർന്നിട്ട് എന്താ കാര്യം😒",

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now