❤️😍

79 9 10
                                    

ഇവിടെ 𝗪𝗮𝗿 𝗼𝗳 𝗗𝗲𝗮𝘁𝗵 എന്ന എന്റെ first storykk തിരശീല വീണിരിക്കുകയാണ്.

ഭാവിയിൽ ആരേലും ഒക്കെ വായിക്കുമായിരിക്കാം.
Anyway ഞാൻ എന്റെ ഇഷ്ടത്തിനാണ് എഴുതുന്നെ 😁
വീട്ടിൽ ഈ story ഒക്കെ എഴുതിയപ്പോൾ എന്റെ frndsum familyum പറഞ്ഞിരുന്നു ഏതേലും platformil upload ചെയ്യാൻ അങ്ങനെയാണ് wattpadilott വന്നത്. 🚶‍♀️

ആദ്യത്തെ story അല്ലെ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ sprt കിട്ടി . ❤️😍

But ചിലരോട് എനിക്ക് spl thanks പറയാൻ und❤️.
ഒന്നാമത് എന്നെ wattpadinte first day മുതൽ കൂടെ നിന്ന Gayu_chimmyചേച്ചി❤️. കൂടെ ഉണ്ടായിരുന്നു എല്ലാത്തിനും thnx a lot ചേച്ചി. ചേച്ചി ഒരുപാട് help ചെയ്തിട്ടുണ്ട് ❤️😍ഇപ്പോഴും ചെയ്തോണ്ടിരിക്കുന്നു❤️😁എങ്ങനെയാ thnx പറയണം എന്ന് അറീല love you a lot🥹🥰
പിന്നെ ഈ storyikk vote cheytah 2,3 പേരുണ്ട്.

And ഒരാളോട് അത്രയ്ക്കും spl ആയി thanks പറഞ്ഞെ പറ്റു. എന്റെ storyde first vote തുടങ്ങി ദേ ഈ story full ആവുന്നതുവരെ എന്റെ കൂടെ suportinu ഉണ്ടായിരുന്നു. ആരും വായിക്കുന്നില്ലലോ unpublish ചെയ്യാം എന്ന നേരത്താണ് ആൾ വന്ന് കട്ട sprt തരുന്നേ. വേറൊരു stry കുറച്ചൂടെ reach കിട്ടുന്ന time. thankyou
Eterna_aa. Thanks a lot❤️😍

അപ്പൊ വേറെ storyil കാണാം ❤️😁

With love
Sree❤️

𝗪𝗮𝗿 𝗢𝗳 𝗗𝗲𝗮𝘁𝗵✨(✔️)Where stories live. Discover now