സമയം എട്ടരയോട് അടുത്തപ്പോഴാണ് ആദി ഉർക്കം ഉണർന്നത് ഉറക്ക ചടവ് മാറിയപാടെ അവൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു. ആ സമയം അവന് വല്ലാതെ തല്ല വേദന അനുഭവപ്പെട്ടതിനാൽ തന്നെ അവൻ തലക്ക് കൈയും കൊടുത്ത് എഴുന്നേറ്റ് ഇരുന്നു.
"ഓഹ്..എന്തൊരു തലവേദന പുല്ല് "
എന്നും പറഞ്ഞ് ആദി ബാത്റൂം ലക്ഷ്യമാക്കി നടന്നു. ഒന്നു ഫ്രഷ് ആയതിന് ശേഷം അവൻ കോണി പടികളിലൂടെ തഴേക്കിറങ്ങി ആ സമയം അവിടെ ആ വീട്ടിലുള്ള എല്ലാവരും ഹാജരായിരുന്നു എല്ലാവരുടെ കൈയിലും ഒരു കപ്പ് ചായയും അവൻ കണ്ടിരുന്നു. ഒരു പുഞ്ചിരിയാൽ അവൻ അവർക്കരികിലേക്ക് ചെന്നു അവനെ കണ്ടപ്പാടെ കരുണയും അനന്തിയും അവന് ഒരു ചെറു ചിരിയോടെ ചായ കപ്പ് അവന് നീട്ടി ബാക്കിയുള്ളവരുടെ മുഖം ശ്രദ്ധിച്ചതും അവന് പന്തിയല്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ അധിക നേരം അവിടെ തന്നെ നിൽക്കാൻ അവന് ഉദേശമുണ്ടായിരുന്നില്ല കാരണം അവരിൽ നിന്ന് എന്താണ് പ്രതികരണമെന്ന് അവന് നേരത്തെ തന്നെ ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു അതിനാൽ തന്നെ അവർക്ക് വലിയ മുഖം കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പിന്നിൽ നിന്ന് ഒരു ഗാംഭീര്യം ഉളവാക്കുന്ന ശംബ്ദം മുഴങ്ങി കെട്ടു. അവൻ തിരിഞ്ഞ് നോക്കിയതും അവിടെ ആ വീട്ടിലെ രണ്ട് ആൺശക്തികളും ഇങ്ങനെ ഇരിക്കുന്നതാണ് കണ്ടത്
YOU ARE READING
നിത്യാനന്ദം
Fanfictionഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ...